# ഇരുപതുകളിൽ എനിക്ക് വിവരവുമില്ലായിരുന്നു! ആരും പ്രായത്തെ കളിയാക്കരുത് കാരണം കനിഹ പറയുന്നു  

- Link: https://ml.b4blaze.com/film-news/kaniha-talk-about-in-happy-life
- Published: 2023-07-25T17:05:00+05:30
- Author: B4blaze News Desk

മലയാളത്തിലും മറ്റു ഭാഷകളിലും അഭിനയിച്ച നടിയാണ് കനിഹ, ഇപ്പോൾ താരം സോഷ്യൽ മീഡിയിൽ 
പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, എന്റെ പ്രായം ഒരു നമ്പർ
മാത്രമല്ല അതൊരു സ്വാഭാവികതയും കൂടിയാണ്. ഇപ്പോൾ താൻ നാല്പതുകൾ ആഘോഷിക്കുകയാണ്, നാല്പതുകൾ
അവൾ ആഘോഷിക്കുന്നുണ്ടെങ്കിൽ അവൾക്കെന്നും സന്തോഷം നിലനിർത്താൻ കഴിയുമെന്നാണ് താരം പങ്കുവെച്ച
വീഡിയോയിൽ കുറിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/kaniha2.jpeg?resize
=1080%2C1350&ssl=1)

പ്രായം ഒരു നമ്പർ ആണെങ്കിൽ, ഞാൻ ഇതിനെ ഒരു സ്വാഭാവിക പ്രക്രിയ എന്ന് പറയും. എന്റെ ഇരുപതുകളിൽ
എനിക്ക് യാതൊരു വിവരവുമില്ലായിരുന്നു,ആ സമയം ഞാൻ സന്തോഷം തേടിനടന്നു, എന്നാൽ എന്നിലെ
നാല്പതുകൾ ഞാൻ ഇപ്പോൾ ആഘോഷിക്കുകയാണ്. ആ എന്റെ ഇപ്പോളത്തെ ഊർജം ഊറ്റിയെടുക്കാൻ ഞാൻ 
ആരെയും അനുവദിക്കില്ല

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/kaniha1-1.jpg?resize
=779%2C409&ssl=1)

പ്രായം ആകുന്ന രീതിയെ താൻ ഒരുപാട് ഇഷ്ട്ടപെടുന്നു എന്നും നടി പറഞ്ഞു. ആരും ആരുടേയും
പ്രായത്തെ കളിയാക്കരുത്, കാരണം നാളെ നിങ്ങളും ആ പ്രായത്തിൽ എത്തും നടി പറയുന്നു, നടിയുടെ
ഈ പോസ്റ്റിനു താഴെ നിരവധി ആരാധകരാണ് കമെന്റുമായി എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/kaniha3.jpeg?resize
=1440%2C1440&ssl=1)

 

 
