# കട്ടീസ് ഗ്യാങ് എന്ന ചിത്രത്തിലെ ബിജിബാൽ മാജിക്ക്; ട്രെൻഡിം​ഗ് ആണ് പാട്ട്

- Link: https://ml.b4blaze.com/film-news/katees-gang-song-released
- Published: 2024-05-18T14:02:08+05:30
- Author: Ajay

യുവതാരങ്ങൾ അണിനിരക്കുന്ന കട്ടീസ് ഗ്യാങ് എന്ന ചിത്രത്തിലെ വീഡി‌യോ ഗാനം പുറത്ത്. വിവേക്
മുഴക്കുന്ന് എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകർന്ന് ആലപിച്ച ” പുലരിയിൽ ഒരു പൂവ്…”
എന്ന ഗാനമാണ് എത്തിയിട്ടിട്ടുള്ളത്.

മനോരമ മ്യൂസിക്കാണ് ഗാനം അവതരിപ്പിക്കുന്നത്. ഉണ്ണി ലാലു, സജിൻ ചെറുകയിൽ, അൽത്താഫ് 
സലീം, വരുൺ ധാര, സ്വാതി ദാസ് പ്രഭു എന്നിവർ അഭിനയിച്ച ചിത്രം മികച്ച പ്രേക്ഷക പ്രതികരണം
നേടി മുന്നേറുകയാണ്.
