# തന്റെ ആരാധിക നൽകിയ സമ്മാനം കണ്ടു ദിലീപ് തന്നോട് പറഞ്ഞ വാക്കുകൾ,കാവ്യ 

- Link: https://ml.b4blaze.com/film-news/kavy-madhvan-talk-about-in-fans-gift
- Published: 2023-09-12T12:07:27+05:30
- Author: B4blaze News Desk

മലയാളികളുടെ ഇഷ്ട്ട നടിയാണ് കാവ്യ മാധവൻ,വിവാഹശേഷം സോഷ്യൽ മീഡിയിൽ സജീവമാകാത്ത കാവ്യ
ഇപ്പോൾ ഈ അടുത്തിടക്കാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഓപ്പൺ ആക്കിയത്, നിരവധി ഫോളോസും
ഇപ്പോൾ താരത്തിനുണ്ട്, ഏറെ നാളായി തന്നെ കാണാൻ ആഗ്രഹിച്ച പെൺകുട്ടി വീട്ടിൽ വന്നു സമ്മാനം
നൽകിയിരുന്നു  ദിലീപിന്റെ അച്ഛൻ ഉൾപ്പെടെയുള്ള തങ്ങളുടെ കുടുംബ ചിത്രമാണ് ആ കുട്ടി 
സമ്മനിച്ചത്.

>  
> View this post on Instagram
>  
> [A post shared by Kavya Madhavan (@kavyamadhavanofficial)](https://www.instagram.com/reel/CxDW67yx-Zv/?utm_source=ig_embed&utm_campaign=loading)

കാവ്യ തന്നെയാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. അജിലാ ജിൻഷി  എന്ന
പെൺകുട്ടിയാണ് ഈ സമ്മാനം നല്കിയിരിക്കുന്നത്. ഈ സമ്മാനം കാവ്യ സ്വീകരിക്കുമ്പോൾ മുഖത്തെ
സന്തോഷവും ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്, എന്നാൽ ഇപ്പോൾ ഈ സമ്മാനം കണ്ടു ദിലീപ്
പറഞ്ഞ കാര്യമാണ് കാവ്യ പറയുന്നത്. ഈ ഒരു സമ്മാനം കണ്ട ദിലീപ് ആരാടി ഇത് ചെയ്യ്തത്

 

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/kavya3.jpg?resize
=1080%2C1350&ssl=1)

എന്തായാലും ഗ്രേറ്റ് വർക്സ് തന്നെ പറയാതിരിക്കാൻ കഴിയില്ല. എന്റെയും കൂടി താങ്ക്സ് 
പറഞ്ഞേരെ. അദ്ദേഹത്തിന്റെ സന്തോഷവും പറഞ്ഞറിയിക്കാൻ കഴിയില്ല കാവ്യ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/kavya5.jpg?resize
=1080%2C1080&ssl=1)

 
