# പലരുടെയും വെറുപ്പുകൾ സമ്പാദിച്ച് ദിലീപിനെ വിവാഹം ചെയ്ത കാവ്യയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ !!

- Link: https://ml.b4blaze.com/film-news/kavya-shares-her-lock-down-moments
- Published: 2020-07-11T17:54:15+05:30
- Author: Rahul

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പദികൾ ആണ് കാവ്യയും ദിലീപും, ലോക്ക് ടൗൺ ആയതിനാൽ
ഇപ്പോൾ എല്ലാവരും വീട്ടിൽ തന്നെയുണ്ട്. മുൻപ് ഷൂട്ടിങ്ങിനു വേണ്ടി ദിലീപ് പുറത്തും 
മീനാക്ഷി ചെന്നൈയിലും കാവ്യയും അമ്മയും മകളും വീട്ടിലും ആയിരുന്നു, ലോക്ക് ടൗൺ പ്രഖയ്‌പിച്ചതോടെ
എല്ലാവരും ഒരുമിച്ചാണ്. അതിന്റെ സന്തോഷത്തിൽ ആണ് കാവ്യ. കുഞ്ഞു മഹാ ലക്ഷ്മിയെ പറ്റി
പറയാൻ കാവ്യാക്ക് നൂറു നാവുകൾ ആണ് അവളുടെ കുറുമ്പുതരങ്ങളാണ് ഇപ്പോൾ പത്മ സരോവരം വീട്ടിൽ
നിറഞ്ഞുനിൽക്കുന്നത്.

![kavay-madhavan](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/kavay-
madhavan.jpg?resize=960%2C540&ssl=1)

അവൾ ഓടിനടന്നു എല്ലാ സാധങ്ങളും പറക്കിയെടുക്കും, ഇപ്പോഴും അവളുടെ പുറകെ നടത്തമാണ് എനിക്ക്,
ഇപ്പോൾ കുറുമ്പ് കുറച്ചു കൂടി കൂടിയിട്ടുണ്ട്, 24 മണിക്കൂർ ഒരു ദിവസം എന്ന് ഇപ്പോൾ 
പറയാൻ എനിക്ക് സാധിക്കുന്നില്ല അത് 48 മണിക്കൂർ ആവുകയാണെങ്കിൽ തനിക്ക് ഏറെ സന്തോഷമാണെന്നും
കാവ്യ പറയുന്നു അത്രത്തോളം ഉണ്ട് ഇപ്പോൾ വീട്ടിനുള്ളിലെ തിരക്കുകൾ . എല്ലാവരും വീട്ടിൽ
ആയതിനാൽ ഞാൻ തന്നെ വേണം എല്ലാവര്ക്കും ഭക്ഷണം ഉണ്ടാക്കി കൊടുക്കുവാൻ. ഭക്ഷണം ഉണ്ടാക്കുന്നത്
ഒരു വലിയ ജോലി തന്നെയാണ്  മീനാക്ഷിയും സഹായത്തിനായി അടുക്കളയിലേക്ക് ഓടി എത്തും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/kavya-madhavan-daughter-
dgzmedia.jpg?resize=1080%2C566&ssl=1)

ഞങ്ങളുടെ വീട്ടിൽ ഇപ്പോൾ സന്തോഷം നിറഞ്ഞു നിൽക്കുകയാണ്, മീനാക്ഷിയും മകളും ഒന്നിച്ച്
കൂടിയാൽ നല്ല രസമാണ്. ഏറെ സന്തോഷം നൽകുന്ന ഒരു ജീവിതമാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.
തന്ടെ ജീവിതത്തിൽ ഇത്രയും വലിയ സന്തോഷം നൽകിയ ഈശ്വരന് നന്ദി പറയുകയാണ് കാവ്യാ ഒപ്പം
ഈ കുറുമ്പത്തിയേ മകളായി ലഭിച്ചതിനും,ദിലീപിനും മഹാലക്ഷ്മിയെ പിരിഞ്ഞു ഒരു നിമിഷം പോലും
ഇരിക്കാൻ പറ്റാതെയായി കുഞ്ഞു മകൾ അച്ഛന്ടെ നെഞ്ചിൽ ചായുമ്പോൾ ദിലീപിന് സ്വർഗം കിട്ടിയ
സന്തോഷമാണ് .
