# ‘പാച്ചുവും, അത്ഭുതവിളക്കും’  ചിത്രത്തിലെ ഗാനങ്ങളെ കുറിച്ച് കീരവാണി പറഞ്ഞ വാക്കുകൾ 

- Link: https://ml.b4blaze.com/film-news/keeravani-about-pachuvum-athbhuthavilakkum-movie-songs
- Published: 2023-05-30T15:45:42+05:30
- Author: Suji

പ്രേക്ഷകരും, നിരൂപകരും ഒരുപോലെ ഏറ്റെടുത്ത ഒരു ചിത്രം ആയിരുന്നു പാച്ചുവും അത്ഭുതവിളക്കും,
ഇപ്പോൾ ചിത്രത്തിലെ ഗാന രംഗങ്ങളെ  കുറിച്ച് ഓസ്കാർ പുരസ്‌കാര ജേതാവ് കീരവാണി പറഞ്ഞ 
വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. അഖിൽ സത്യൻ, ഫഹദ് ഫാസിൽ കൂട്ടുകെട്ടിലെ
ഒരു ഹിറ്റ് ചിത്രം തന്നെയാണ് പാച്ചുവും അത്ഭുതവിളക്കും, ചിത്രം ഇപ്പോൾ ഓ ടി ടി യിലും
റിലീസ് ആയി കഴിഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/pachuvum-athbhuthavilakkum1-
1.jpg?resize=1200%2C900&ssl=1)

വൈകാരിക രംഗങ്ങളും, നർമങ്ങളും കോർത്തിണക്കിയ ഈ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ
ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. ചിത്രത്തിലെ ഗാനത്തെ കുറിച്ച്  കീരവാണി പറയുന്നത്,
കഴിഞ്ഞ ദിവസം ആയിരുന്നു ഈ ചിത്രം താൻ കണ്ടത്, ചിത്രത്തിന്റെ സംഗീതവും.പശ്ചാത്തല സംഗീതവും
മനോഹരമായിരിക്കുന്നു, ഫഹദ് ഒരു ജീനിയസ് ആയ ഒരു നടൻ തന്നെയാണ് കീരവാണി പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/keeravani1.jpg?resize
=1599%2C1124&ssl=1)

ചൽത്തേ രഹോ, തിങ്കൾ പൂവിൻ, നിൻ കൂടെ ഞാൻ ഇല്ലിയോ തുടങ്ങിയ ഗാനങ്ങൾ ആണ് കൂടുതൽ മനോഹരമായിരിക്കുന്നത്.
ഈ ചിത്രത്തിൽ  മനു മഞ്ജിതും, രാജ് ശേകറും എഴുതിയ വരികൾക്ക് ജസ്റ്റിൻ പ്രഭാകരൻ ആണ് സംഗീതം
ഒരുക്കിയിരിക്കുന്നത് ,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/pachu1-1.jpg?resize
=1280%2C720&ssl=1)
