# ഒടുവിൽ അതും സംഭവിച്ചു ; ചിത്രങ്ങളുമായി കീർത്തി സുരേഷ്

- Link: https://ml.b4blaze.com/film-news/keerthy-suresh-latest-pictures
- Published: 2023-07-10T19:12:15+05:30
- Author: Shilpa

ബാലതാരമായി എത്തി പിന്നീട്, പ്രിയദർശൻ ചിത്രമായ ഗീതാഞ്ജലിയുടെ സിനിമയിലേക്ക് ചുവടുവെച്ച
താരമാണ് കീർത്തി സുരേഷ്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-10-190520-249x300.png?resize=807%2C972&ssl=1)

അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
താരത്തിന്റെ പുത്തൻ ചിത്രമായ മാമന്നന്റെ പ്രൊമോഷന്റെ ഭാഗമായി എടുത്ത ചിത്രങ്ങളാണ് താരം
പങ്കുവെച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-10-190542-251x300.png?resize=821%2C981&ssl=1)

കറുത്ത നിറത്തിലുള്ള സാരിയുടുത്ത് ക്ലാസ് ലുക്കിലാണ് താരം ചിത്രങ്ങളിലുള്ളത്. ഒടുവിൽ
അതും സംഭവിച്ചു, സുന്ദരിയായിരിക്കുന്നു തുടങ്ങിയ ഒട്ടനവധി കമന്റുകളും താരത്തിന്റെ ചിത്രത്തിന്
താഴെയായി എത്തിയിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-10-190529-243x300.png?resize=791%2C977&ssl=1)
