# കേരള ക്രൈം ഫൈൽസ് എന്ന വെബ് സീരിസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു 

- Link: https://ml.b4blaze.com/film-news/kerala-krim-files-first-look-postor-out
- Published: 2023-04-22T14:01:33+05:30
- Author: Suji

മലയാളത്തിലെ വെബ് സീരീസ് ആയ കേരള ക്രൈം ഫയൽസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി
ഡിസ്‌നി പ്ലസ് ഹോട് സ്റ്റാർ. പേര് പോലെ തന്നെ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലുള്ള
ഒരു വെബ് സീരീസ് തന്നെയാണ് ഇത്. ഷിജു പാറയിൽ വീട്, നീണ്ടകര എന്നാണ് ആദ്യ സീസണിന്റെ 
ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നല്കിയിരിക്കുന്നത്, പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്
ലാലിൻെറയും, അജു വര്ഗീസിന്റെയും കഥപാത്രങ്ങളും ഈ പോസ്റ്ററിൽ നൽകിയിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/kerala-crime1.jpg?
resize=743%2C553&ssl=1)

ഇത് ഉടൻ വരുമെന്നല്ലാതെ തീയതി പ്രഖ്യാപിച്ചിട്ടില്ല ഡിസ്‌നി പ്ലസ് ഹോട്ടസ്റ്റർ. മലയാളം
കൂടതെ ഹിന്ദി, തമിഴ്, കന്നഡ, ബംഗാളി , മറാത്തി എന്നീഭാഷകളിലും അവതരിപ്പിക്കുന്നുണ്ട്‌
ഇത്. മലയാളത്തിലെ ഏറ്റവും വലിയ വെബ് സീരീസ് ആയാണ് അണിയറപ്രവര്തകര് പറയുന്നത്. ജൂൺ,മധുരം
എന്നി ചിത്രങ്ങൾ സംവിധാനം ചെയ്യ്ത അഹമ്മദ് കബീർ ആണ് ഈ വെബ് സീരീസ് സംവിധാനം ചെയ്യുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/kerala-crime2.jpg?
resize=970%2C527&ssl=1)

ഉദ്യോഗജനകമായ കുറ്റാ അന്ന്വേഷണവും , ആവേശത്തിൽ എല്ലാവരെയും ആകുന്ന അഭിനയ മുഹൂർത്തങ്ങളുമാണ്
ആദ്യ സീസണിൽ കാണിക്കുന്നത് എന്നും അണിയറപ്രവര്തകര് പറയുന്നു. തികച്ചു വത്യസ്തമായ കുറ്റന്ന്വേഷണ
കഥകൾ ആണ് ഇതിൽ കാണിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/lal1.jpg?resize=
888%2C501&ssl=1)
