# ദുൽഖറിനെ മാസ്സ് പറ്റില്ല എന്ന് പറഞ്ഞവർക്കുള്ള മറുപടി തന്നെ ‘കിംഗ് ഓഫ് കൊത്ത’! പ്രേക്ഷക പ്രതികരണം ,വീഡിയോ

- Link: https://ml.b4blaze.com/film-news/king-of-kotha-audince-respond
- Published: 2023-08-24T14:32:49+05:30
- Author: Suji

ദുൽഖർ സൽമാൻ ചിത്രം ‘കിംഗ് ഓഫ് കൊത്ത ‘ഓരോ പ്രേക്ഷകരും കാത്തിരുന്ന ചിത്രം എന്ന് എടുത്തുപറയേണ്ട
ഒന്ന് തന്നെയാണ്. എന്നാൽ ഇപ്പോൾ ചിത്രം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു എന്നാണ് തീയ്യിട്ടറിൽ
നിന്നുള്ള പ്രേഷക പ്രതികരണം എത്തുന്നത്. ഇന്ന് രാവിലെ 7 മണി മുതലാണ് കേരളത്തിലെ ആദ്യ
പ്രദർശനം നടന്നിരുന്നത്. സിനിമ കണ്ടിറങ്ങി പ്രേക്ഷകർ പറയുന്നത് ശരിക്കും ദുൽഖറിനെ മാസ്സ്
പറ്റില്ല എന്ന് പറഞ്ഞവർക്കുള്ള മറുപടി തന്നെയാണ് ഈ ചിത്രം എന്നാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/king-of-kotha2-4.
jpg?resize=1099%2C486&ssl=1)

ചിത്രത്തിന്റെ മേക്കിങ് ആക്ഷനും, ബി ജി എം ഉം എല്ലാം എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്.
ചിത്രം മികച്ച രീതിയിൽ തന്നെ അഭിലാഷ് ജോഷി അണിയിച്ചൊരുക്കി എന്ന് തന്നെ പറയാം. ദുൽഖറിന്റെ
മാസ്സ് സെക്കന്റ് ഹാഫ് മുതൽ , ഒരു രക്ഷയുമില്ല എന്ന് തന്നെ പറയാം. എന്നാണ് പ്രേക്ഷകർ
പറയുന്നത്. ദുൽഖർ സൂപ്പർഹിറ്റ് എന്ന് തന്നെ  പറയാം എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.

 

 
