# വിവാഹ മോചനത്തിന് ശേഷവും താൻ ഒരു നാണവുമില്ലാത് അമീർ ഖാന്റെ താരപദവി ഉപയോഗിച്ചിട്ടുണ്ട്, കിരൺ റാവു 

- Link: https://ml.b4blaze.com/film-news/kiran-rao-about-aamir-khan
- Published: 2024-03-02T11:14:23+05:30
- Author: Suji

ബോളിവുഡിലെ ഒരു കാലത്തു തിളങ്ങി നിന്ന താരദമ്പതികൾ ആയിരുന്നു ആമിർ ഖാനും, കിരൺ റാവു൦,
ഇപ്പോൾ സംവിധായികയും ആമിർഖാന്റെ ഭാര്യയുമായ കിരൺ പറയുന്ന വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ
ആകുന്നത്, 2005 ൽ വിവാഹിതരായ ആമിറും കിരണും 2021 ൽ ആണ് വിവാഹമോചിതരായത്, കിരൺ സംവിധാനം
ചെയ്യ്ത ലാപതാ ലേഡീസ് എന്ന ചിത്രത്തിന്റെ നിർമ്മാണ പങ്കാളികളിൽ ഒരാളായിരുന്നു ആമിര്ഖാനും.
ഇരുവരും ചിത്രത്തിന്റെ പ്രൊമോഷൻ വേളയിൽ ഒന്നിച്ചെത്തിയിരുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/kiran1.jpg?resize
=938%2C614&ssl=1)

അദ്ദേഹത്തിന്റെ താരപദവി കാരണം തനിക്ക് തന്റെ ചിത്രങ്ങളെ എളുപ്പം പ്രമോട്ട് ചെയ്യാൻ 
കഴിഞ്ഞിട്ടുണ്ട്, ഒരു നാണവും ഇല്ലാതെ ഞാൻ അദ്ദേഹത്തിന്ഈ കാര്യങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ട്
അതിപ്പോൾ വിവാഹ മോചനം കഴിഞ്ഞാണെകിലും, അദ്ദേഹത്തിന്റെ ഈ താരപദവി പല കാര്യത്തിലും എനിക്ക്
ഉപയോഗം ഉണ്ടായിട്ടുണ്ട്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/kiran2.jpg?resize
=909%2C612&ssl=1)

പറ്റുന്ന സ്ഥലത്തൊക്കെ താൻ അമീറിന്റെ താര പദവി ഉപയോഗിച്ചു എന്റെ ചിത്രങ്ങളെ പ്രൊമോട്ട്
ചെയ്യ്തിട്ടുണ്ട്, അതിപ്പോൾ വിവാഹ മോചിതരാണെങ്കിൽ കൂടിയും കാരണം ഞങ്ങളുടെ വളരെ ചെറിയ
സിനിമയാണ് കിരൺ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/amir1.jpg?resize
=1074%2C608&ssl=1)
