# ഞാൻ സത്യം പറയുന്നത് ആർക്കും ഇഷ്ട്ടമാകില്ല! എന്നെ ഒറ്റപ്പെടുത്തി അതിൽ മുൻപന്തിയിൽ നിന്നത് മണിയൻ പിള്ള രാജു, കൊല്ലം തുളസി പറയുന്നു 

- Link: https://ml.b4blaze.com/film-news/kollam-thulasi-talk-about-amma-association
- Published: 2023-07-19T10:03:13+05:30
- Author: B4blaze News Desk

അമ്മയുടെ തുടക്കം മുതൽ അംഗം ആയിട്ടുള്ള ആളാണ് താൻ, എന്നാൽ താൻ അവിടെ പറയുന്ന കാര്യങ്ങൾ
ആർക്കും ഇഷ്ട്ടമാകില്ല നടൻ കൊല്ലം തുളസി പറയുന്നു, അമ്മയുടെ തുടക്കം മുതൽ മോഹൻലാൽ, 
മമ്മൂട്ടി അടങ്ങുന്ന പാനൽ അവിടെ ഉണ്ടായിരുന്നു, അവിടെ തെരെഞ്ഞെടുപ്പ് നടത്തേണ്ടത് ജനാധ്യപത്യ
പ്രക്രിയയിലൂടെ ആണ് വേണ്ടത് എന്ന് താൻ പറഞ്ഞത് ആർക്കും ഇഷ്ടമായില്ല, കൊല്ലം തുളസി പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/kollam-thulasi1.
jpg?resize=750%2C500&ssl=1)

ഞാൻ സത്യം പറയുന്നത് ആർക്കും ഇഷ്ട്ടമാകില്ല, ഞാൻ അങ്ങനെ പറഞ്ഞതിന്റെ പേരിൽ അവർ എന്നെ
ഒറ്റപ്പെടുത്തി,അതിൽ മുൻപന്തിയിൽ നിന്ന ആളാണ് മണിയൻ പിള്ള രാജു, അതുപോലെ എന്റെ ഈ പ്രസ്ഥവനക്ക്
എന്നെ പല സിനിമകളിൽ നിന്നും കട്ട് ചെയ്യ്തിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/maniyanpilla1.jpg?
resize=1248%2C650&ssl=1)

അവിടെ ഉള്ളവർ ആരും വലിയ ഭരണം അറിയാവുന്നവർ അല്ലല്ലോ, മഹാനടന്മാർ ഒന്നും അഡ്മിനിസ്ട്രേഷൻമാർ
അല്ല, ചില പ്രശസ്തിക്കു വേണ്ടിയാണ്  ഈ സംഘടനയിലേക്ക് എത്തുന്നത്. അവരെ വെറും ഒരു പേരിനു
വേണ്ടി മാത്രമാണ് ഇതിൽ ചേർത്തിരിക്കുന്നത് കൊല്ലം തുളസി പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/amma1.jpg?resize
=750%2C500&ssl=1)
