# ‘പ്രേമം’ സിനിമയിൽ ലാലേട്ടനും ഒരു വേഷം ഉണ്ടായിരുന്നു എന്നാൽ അദ്ദേഹത്തിനെ അതിൽ നിന്നും മാറ്റി, കൃഷ്ണ ശങ്കർ 

- Link: https://ml.b4blaze.com/film-news/krishana-shankar-talk-about-in-mohanllal
- Published: 2023-08-27T10:03:57+05:30
- Author: Suji

‘പ്രേമം’ സിനിമയിലെ പ്രധാന വേഷം ചെയ്യ്ത നടന്മാരിൽ  ഒരു നടൻ ആയിരുന്നു കൃഷ്ണ ശങ്കർ,
ഇപ്പോൾ നടൻ പ്രേമത്തിലെ കഥ എഴുതുമ്പോൾ അതിൽ മോഹൻലാലിനും ഉൾപ്പെടുത്തിയിരുന്നു എന്ന്
പറയുകയാണ് സില്ലി മോങ്കോസ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ.  പ്രേമം സിനിമയിൽ ഒരു പള്ളിയിലച്ചന്റെ
വേഷത്തിൽ ആയിരുന്നു ലാൽ സാറിനെ വേഷം ഉണ്ടായിരുന്നത്, ചിത്രത്തിന്റെ കഥ എഴുതുമ്പോൾ തന്നെ
അദ്ദേഹത്തെ ഉൾപ്പെടുത്തിയിരുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/preamam1.jpg?resize
=960%2C960&ssl=1)

എന്നാൽ ചിത്രത്തിന്റെ കഥ എഴുതി തീർന്നപ്പോളേക്കും അദ്ദേഹത്തെ ചിത്രത്തിൽ നിന്നും ഒഴിവാക്കേണ്ടി
വന്നു, സിനിമയുടെ കഥ തന്നെ പ്രണയം ആയിരുന്നല്ലോ, മൂന്നു പ്രണയ കഥകൾ എഴുതിയപോളെക്കും
അതിൽ അദ്ദേഹത്തിന്റെ സ്ഥാനം ഒരു പ്രസക്തി ഇല്ലാതായി പോയി. ചിത്രത്തിലെ ലാൽ സാറിന്റെ
വേഷം അൽഫോൻസ് പുത്രൻ ആഗ്രഹിച്ചിരുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/krishna1.jpeg?resize
=960%2C967&ssl=1)

എന്തായാലും മോഹൻലാൽ സാറിനെ വെച്ചൊരു സിനിമ അൽഫോൻസ് പുത്രൻ ചെയ്യ്തിരിക്കും. ഈ സിനിമയിലെ
ഫൈറ്റ് സീനുകൾ അൽഫോൻസ് കാണിച്ചു തന്നത് ലാൽ സാറിന്റെ സ്പടികം സിനിമയിലെ ആയിരുന്നു. 
എനിക്ക് ഒരുപാടു സിനിമകൾ ഒന്നും ലഭിച്ചിരുന്നില്ല, എന്നാൽ എന്റെ വെത്യസ്ത ചിത്രം എന്ന്
പറയുന്നത് ‘കൊച്ചാൾ’ആയിരുന്നു.  നടൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/mohanlal1-2.jpg?
resize=842%2C524&ssl=1)

 
