# സിനിമ ഇല്ലാതിരുന്ന സമയത്തു എനിക്ക് വേഷം തന്നത് അദ്ദേഹമായിരുന്നു! ആരുടേയും സിനിമകൾ തള്ളിക്കളയാറില്ല കാരണം പറഞ്ഞു; കൃഷ്ണ 

- Link: https://ml.b4blaze.com/film-news/krishna-about-vinayan
- Published: 2024-02-23T16:31:09+05:30
- Author: Suji

ഒരുപാട് സിനിമ ചെയ്യ്തിട്ടില്ലെങ്കിലും ഇന്നും പ്രേക്ഷക മനസിൽ ഇടം നേടിയ നടനാണ് കൃഷ്ണ,
ഇപ്പോൾ താരം സിനിമ മേഖലയെ കുറിച്ച് പറഞ്ഞ കാര്യമാണ് കൂടുതൽ ശ്രെധ ആകുന്നത്, ഒരുപാട്
സിനിമ സംവിധായകരുടെ കൂടെ വർക്ക് ചെയ്യാൻ സാധിച്ചിട്ടുണ്ട്, എന്നാൽ തനിക്ക് ഇഷ്ട്ടപെട്ട
സംവിധായകൻ വിനയൻ ആണ്, സിനിമ ഇല്ലാതിരുന്ന സമയത്തു അദ്ദേഹമായിരുന്നു എനിക്ക് വേഷം തന്നത്,
എന്നാൽ ഒരുപാടുപേർ തന്നോട് പറഞ്ഞിട്ടുണ്ട് അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യരുതെന്ന് കൃഷ്ണ
പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/vinayan1.jpeg?resize
=1200%2C675&ssl=1)

എനിക്ക് സിനിമ മേഖലയിൽ ഒരുപാട് സപ്പോർട്ട് ചെയ്യ്തിട്ടുള്ള ആളാണ് അദ്ദേഹം, എനിക്ക് 
അത് പറയാതിരിക്കാൻ കഴിയില്ല, എപ്പോൾ വേണമെങ്കിലും എനിക്ക് അദ്ദേഹത്തിന്റെ സിനിമകൾ ചെയ്യാൻ
ഇഷ്ട്ടമാണ്. എന്നെ സംബന്ധിച്ചു ഞാൻ ആര് വിളിച്ചാലും പോകും, കാരണം ഞാൻ ഒരു നടനാണ്, ചിലപ്പോൾ
മറ്റൊരു സിനിമ ത്തേടി  പോകുമ്പോൾ എനിക്ക് അവർ അവസരം പിന്നീട് തരുകയില്ല

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/krishna1.jpg?resize
=598%2C592&ssl=1)

അതുകൊണ്ടു ഞാൻ ആര് വിളിച്ചാലും സിനിമ ചെയ്‌യും ഇല്ലങ്കിൽ എനിക്ക് തന്നെയാണ് നഷ്ട്ടം
കൃഷ്ണ പറയുന്നു. ഇപ്പോൾ താൻ സിനിമയിൽ എത്തിയിട്ട് 25 വര്ഷം ആകുകയാണ്, ഋഷി ശൃംഗൻ എന്ന
ചിത്രത്തിലൂടെ ആണ് കൃഷണ സിനിമ രംഗത്തേക്ക് ചുവടു വെച്ചത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/krish1.jpg?resize
=779%2C610&ssl=1)

 
