# ഇതുവരെയും വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല! ഇനിയും ഉണ്ടാകുമോ എന്ന ചോദിച്ചാൽ, കൃഷ്ണപ്രഭ പറയുന്നു 

- Link: https://ml.b4blaze.com/film-news/krishna-prabha-talk-about-in-marriage
- Published: 2023-09-18T15:00:32+05:30
- Author: B4blaze News Desk

മിനിസ്ക്രീൻ രംഗത്തെ സുപരിചതയായ നടിയാണ് കൃഷ്ണ പ്രഭ, ഇപ്പോൾ താരം വിവാഹത്തെ കുറിച്ചു
തുറന്നു പറയുകയാണ്, ഇപ്പോൾ 36 വയസ് ഉണ്ട്, എന്നാൽ ഇന്നും സിംഗിൾ ആയി കഴിയുകയാണ്, ഒരുപാടു
പേര് തന്നോട് ചോദിക്കാറുള്ള ചോദ്യമാണ് ഇപ്പോൾ പത്തുമുപ്പത്തിയാറു വയസ്സ് ആയില്ലേ ഇനിയും
ഇങ്ങനെ ഒറ്റക്ക് നടന്നാൽ മതിയോ ഒരു കൂട്ടുവേണ്ടേ എന്ന് കൃഷ്ണ പ്രഭ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/krishna3.jpg?resize
=960%2C640&ssl=1)

എന്നാൽ തനിക്ക് ഇനിയും സിംഗിൾ ആയി കഴിയാൻ ആണാഗ്രഹം. അതിനെ കാരണം എന്റെ കല തന്നെയാണ്,
എന്റെ കലക്ക് നക്കുന്ന പ്രധാന്യം പിന്നെ വിവാഹം കഴിഞ്ഞാൽ കാണില്ല. അതുകൊണ്ടു ഇനിയും
സിംഗിൾ ആയി നില്ക്കാൻ ആണിഷ്ടം, പിന്നെ ഇതൊന്നും നമ്മളുടെ കൈയിൽ അല്ലല്ലോ കൃഷ്ണ പ്രഭ
പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/krishna4.jpg?resize
=1080%2C1350&ssl=1)

വിവാഹം എന്ന് പറയുന്നത് ഒരു ടെൻഷൻ ആണ്, എന്തിനാണ് അതെടുത്തു തലയിൽ വെക്കുന്നത്, പിന്നെ
ടെൻഷൻ എന്ന് പറയുന്നത് എന്റെ കലയാണ്, അതെനിക്ക് മാനേജ് ചെയ്യാൻ അറിയാം.വേറെ കുരുക്കുകളിൽ
ഒന്നും ചെന്നുപെടരുത്, അതാണ് ആഗ്രഹവും. പലരും ഇപ്പോൾ വിവാഹം കഴിക്കുന്നത് ആളുകളെ കാണിക്കാൻ
രണ്ടു ദിവസം കഴിയുമ്പോൾ ഡിവോഴ്‌സും, എന്തിനാണ് ഈ പണിക്ക് പോകുന്നത് കൃഷ്ണ പ്രഭ ചോദിക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/krishna5.jpg?resize
=1080%2C1350&ssl=1)

 
