#  അഹാനയുടെ പിറന്നാൾ ദിനത്തിൽ അച്ഛൻ കൃഷ്ണകുമാർ  പങ്കുവെച്ച കുറിപ്പ് വൈറൽ 

- Link: https://ml.b4blaze.com/film-news/krishnakumar-shared-in-social-media-post
- Published: 2023-10-14T14:17:48+05:30
- Author: Suji

നിരവധി ആരാധകരുള്ള ഒരു താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെ, കഴിഞ്ഞ ദിവസമായിരുന്നു മകൾ
അഹാനയുടെ പിറന്നാൾ ദിനം, ഈ ദിവസത്തിൽ മകൾ അഹാനയ്ക്ക് പിറന്നാൾ ആശംസകൾക്കൊപ്പം താരത്തിന്റെ
കുറിപ്പും സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്. ഇന്ന് എന്റെ അമ്മുവിനെ 28 വയസ്, ഇത്രയും കാലം
മക്കളോടൊപ്പം ആരോഗ്യത്തോടെയും, സന്തോഷത്തോടെയും ഈ ഭൂമിയിൽ കഴിയാൻ അവസരം തന്ന ദൈവത്തിനോടും,
ഞങ്ങളെ ഒരുപാട് ഇഷ്ടപ്പെടുകയും ഞങ്ങൾക്കായി പ്രാര്ഥിച്ചവർക്കും, ഞങ്ങളെ എല്ലാ കാലത്തും
പിന്തുണച്ചവർക്കും ഒരുപാട്  നന്ദി,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/ahana1-1.jpg?resize
=1079%2C579&ssl=1)

എല്ലാവര്ക്കും നന്മകൾ നേരുന്നു , ഇതാണ് കൃഷ്ണകുമാർ പങ്കുവെച്ച കുറിപ്പ്, ഒപ്പം മകൾ 
അഹാനക്കൊപ്പവും, മറ്റുമക്കൾക്കൊപ്പവും,ഭാര്യ സിന്ധുവിനൊപ്പമുള്ള ചിത്രങ്ങളും കൃഷ്ണകുമാർ
പങ്കുവെച്ചു. ഇപ്പോൾ താരത്തിന്റെ പോസ്റ്റിനെ നിരവധി ആരാധകരാണ് കമന്റുമായി എത്തുന്നത്,
ഒപ്പം അഹാനയ്ക്ക് പിറന്നാൾ ആശംസകളും അവർ നേരുന്നു.

[[

അഹാന സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ ആയിരുന്നു സിനിമ രംഗത്തേക്ക് ചുവടുവച്ചത്,
പിന്നീട് നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു, അടി ആണ് താരം അവസാനമായി അഭിനയിച്ച ചിത്രം,
സോഷ്യൽ മീഡിയിൽ സജീവമായ താരത്തിന് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട്, ഈ അടുത്തിടെ
ആണ് തനിക്ക് 10 ലക്ഷം സബ്സ്ക്രൈബേർസ് ഉള്ള വിവരം നടി പങ്കുവെച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/krishnakumar3-1.
jpg?resize=1079%2C1225&ssl=1)

 
