# താൻ  ആകും സിനിമയിൽ നായിക എന്നുദ്ദേശിച്ചു എന്നാൽ മറ്റൊരു നടി എത്തി! അത് ഒരുപാടു തന്നെ അസ്വസ്ഥത യാക്കി, കൃതി സനോൺ 

- Link: https://ml.b4blaze.com/film-news/kriti-sanon-talk-about-in-filim-life
- Published: 2023-07-28T16:55:11+05:30
- Author: B4blaze News Desk

തനിക്ക് ഒരുപാടു  അവസരങ്ങൾ സിനിമയിൽ എത്തി, എന്നാൽ എനിക്കത് പിന്നീട് ലഭിക്കില്ല, കാരണം
അവ്യക്ത്തമാണ്, ഇത് പലപ്പോഴും തന്റെ കരിയറിൽ സംഭവിച്ചിട്ടുണ്ട്, സിനിമയിൽ നല്ല വേര്തിരിവുണ്ട്
ബോളിവുഡ് നടി കൃതി സനോൺ പറയുന്നു, ഞാൻ സംവിധായകനെ തേടി പോകാൻ തയ്യാറാണ് കാരണം ഞാൻ സിനിമ
കുടുബത്തിൽ നിന്നുമല്ല എത്തുന്നത്, അതുകൊണ്ടു എനിക്ക് സംവിധായകരെ തേടി നടക്കണം കൃതി
പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/kriti2.jpg?resize
=696%2C397&ssl=1)

ഒരു സിനിമ കുടുംബത്തിലെ അംഗം ആണെങ്കിൽ എന്നെ തേടി സംവിധായകർ വരും, അങ്ങനൊരു സംഭവം ഉണ്ട്,
ഒരു ചിത്രത്തിൽ താൻ നായിക ആകുമെന്ന് ചിന്തിച്ചു എന്നാൽ മറ്റൊരു നടിയാണ് എത്തിയത്,അവർ
ഒരു താരപുത്രിയാണ്,  താൻ ആ നടിയുടെ പേര് പറയുന്നില്ല എന്നും കൃതി പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/kriti3.jpg?resize
=900%2C524&ssl=1)

ചിലപ്പോൾ ആ നടിയെ സംവിധായകർ ഫോൺ വിളിച്ചോ അലെങ്കിൽ നേരിട്ട് ചെന്ന് ക്ഷണിച്ചതാകാം, 
ഈ ഒരു കാര്യം തന്നെ അസ്വസ്ഥതയാക്കിയിരുന്നു, എന്തായലും ആ നടി വന്നു, എന്താണ് അവിടെ 
സംഭവിച്ചത് എന്നറിയില്ല, ഇത് ഒരുപാടു തവണ സംഭവിച്ചിട്ടുണ്ട്, ഒരു ഘട്ടത്തിൽ കൂടുതൽ 
ആകുമ്പോൾ ആണ് സങ്കടം ഉണ്ടാകുന്നത് കൃതി പറഞ്ഞു. തെലുങ്ക് സിനിമകളിലൂടെ ആയിരുന്നു താരം
ഈ മേഖലയിൽ എത്തിയത് പിന്നീട് ഹീറോപന്തി  എന്ന ചിത്രത്തിലൂടെ ആണ് താരം ഹിന്ദിയിലേക്ക്
എത്തിയത്.ഇപ്പോൾ അവസാനമായി പ്രഭാസ് ചിത്രമായ ആദിപുരുഷ് ആണ് കൃതി അഭിനയിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/krthi1.jpg?resize
=903%2C526&ssl=1)

 

 
