# വാടക വീട്ടിൽ നിന്നു൦  സ്വന്തം വീട്ടിലേക്ക്! നടി കുടശ്ശനാട്‌ കനകത്തിന്  ഇനിയും സ്വന്തം വീട് 

- Link: https://ml.b4blaze.com/film-news/kudassanadu-kanakam-in-own-house
- Published: 2024-04-30T15:25:58+05:30
- Author: Suji

‘ജയ ജയ ജയഹേ’ എന്ന ചിത്രം കൊണ്ട് പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് കുടശ്ശനാട്‌ കനക,
ഈ അടുത്തിടയിൽ തന്റെ കൊച്ചുമകളുടെ ചികത്സ ചെലവിനായി തന്റെ പേരിലുള്ള സഥലവും  വീടും 
വിൽക്കേണ്ടി വന്നിരുന്നു, പിന്നീടുള്ള നടിയുടെ താമസം വാടക വീട്ടിൽ ആയിരുന്നു, സ്വന്തമായി
സ്ഥലം  ഇല്ലാത്തതിനാൽ വീട് വെക്കാനുള്ള സർക്കാർ പദ്ദതികൾ ഒന്നും തന്നെ നടന്നിരുന്നില്ല,
കോട്ടയം ദേവലോക അരമനയിൽ എത്തി ബസ്സിലിയോസ് മാർത്തോമ മാത്യുസ് തൃതീയൻ ബാവക്ക് നിവേദനം
നൽകിയിരുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/ku1-2.jpg?resize
=659%2C374&ssl=1)

അതിനെ തുടർന്ന് മലങ്കര ഓർത്തഡോക്സ് പള്ളി ആർദ്ര ചാരിറ്റബിൾ സൊസൈറ്റി വഴി വീട് നിർമ്മാണത്തിനായി
എട്ട് ലക്ഷം രൂപ അനുവദിച്ചു. അതുപോലെ ഇതിനിടയിൽ തന്നെ സിനിമയിൽ അഭിനയിച്ചുകൊണ്ടു  ലഭിച്ച
തുക വെച്ച നടി 2 . 75 സെന്റ് വസ്തു വാങ്ങിച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/ku2.jpg?resize=1018%
2C582&ssl=1)

ഇതിലാണ് ഇപ്പോൾ നടിക്ക് സ്വന്തമായി ഇപ്പോൾ ഒരു വീട് ഉയർന്നിരിക്കുന്നത്, ഇനിയും നടിക്ക്
വാടക വീട്ടിൽ നിന്നും സ്വന്തം മണ്ണിലുള്ള സ്വന്തം വീട്ടിൽ അന്തിയുറങ്ങാം, തന്റെ സ്വപ്നമാണ്
ഇപ്പോൾ സഫ്‍ലമായിരിക്കുന്നത് എന്നും നടി പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/ku3.jpg?resize=796%
2C407&ssl=1)

 
