# ഒറ്റയൊരുത്തനായി പോയി അല്ലേൽ…എനിക്ക് ചെയ്യാൻ പറ്റാത്ത പല കാര്യങ്ങളും അവൻ ചെയ്യുന്നുണ്ട് – ചാക്കോച്ചൻ

- Link: https://ml.b4blaze.com/film-news/kunchacko-boban-latest-interview
- Published: 2023-07-31T17:24:09+05:30
- Author: Shilpa

മലയാളികളുടെ പ്രിയപ്പെട്ട രണ്ടു താരമാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവിലൂടെ മലയാള
സിനിമയിലേക്കെത്തിയ താരം പിന്നീട് ഒട്ടനവധി ഹിറ്റ് സിനിമകളിലൂടെ മലയാളി മനസ്സിൽ ഇടം
നേടുകയായിരുന്നു. സമൂഹമദ്ധ്യാമങ്ങളിലും സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം സമൂഹംധ്യാമങ്ങളിലൂടെ
ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-31-172107-247x300.png?resize=881%2C1070&ssl=1)

ആ വിശേഷങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കാറുള്ളത്.
അത്തരത്തിൽ ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത് ഒരു അഭിമുഖത്തിനിടയിൽ ചാക്കോച്ചൻ പറഞ്ഞ
കാര്യങ്ങളാണ്. മകൻ ഇസഹാക്കിന്റെ കുറുമ്പുകാട് കുറിച്ചാണ് താരം അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്.“
എനിക്ക് ചെയ്യാൻ പറ്റാത്ത പല കാര്യങ്ങളും അവൻ ചെയ്യുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-31-172135-266x300.png?resize=743%2C838&ssl=1)

ഉദാഹരണത്തിന് പ്രിയയുടെ മൂക്കിടിച്ചു അവൻ ഷേപ്പുമാറ്റി, ഒരു ദിവസം കോട്ടക്കലിൽ ഷൂട്ടിംഗ്
നടക്കുമ്പോൾ പ്രിയ ഫോണിൽ വിളിച്ചിട്ട് ‘ഒറ്റയൊരുത്തനായി പോയി അല്ലേൽ ഞാൻ ചവിട്ടി
കൂട്ടി പൂച്ചയ്ക്കിട്ടു കൊടുത്തേനേ’ എന്ന്. എന്തുപറ്റി എന്നു ചോദിച്ചപ്പോൾ, ഞാനൊരു
ഫോട്ടോ ഇപ്പോൾ അയച്ചുതരാം എന്നു പറഞ്ഞു. നോക്കുമ്പോൾ പ്രിയയുടെ ചുണ്ട് ഇടിച്ചിട്ട്
പൊട്ടി ഇഞ്ചപരുവമായി ഇരിക്കുന്നു.” എന്നായിരുന്നു താരം പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-31-172148-206x300.png?resize=799%2C1164&ssl=1)
