# അമ്മക്ക് ഒരു ഉമ്മ നടൻ കുഞ്ചാക്കോ ബാബോൺ !!

- Link: https://ml.b4blaze.com/film-news/kunchacko-boban-mother-birthday
- Published: 2022-02-28T12:49:51+05:30
- Author: Rahul

വർഷങ്ങൾ കൊണ്ട് മലയാള സിനിമയുടെ ചോക്ലേറ്റ് ഹീറോ എന്നറിയപ്പെടുന്ന താരമാണ് കുഞ്ചാക്കോ
ബോബൻ. അനിയത്തി പ്രാവിലൂടെ എത്തി പ്രേക്ഷക മനസ്സിൽ കൂടുകൂട്ടിയ താരം ഇന്നും മലയാളികളുടെ
പ്രിയ താരമായി നിൽക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കാറുള്ള തങ്ങളുടെ
വിശേഷങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ വൈറൽ ആകാറുമുണ്ട്. താരത്തിന്റെയും ഭാര്യ പ്രിയയുടെയും
കുഞ്ഞിന്റെയുമെല്ലാം വിശേഷങ്ങൾ ആരാധകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിക്കാറുള്ളതും. 
തന്റെ പ്രണയ കഥകൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/molly-kunjakko.jpg?
resize=600%2C450&ssl=1)

ഇപ്പോൾ അത്തരത്തിൽ താരം പങ്ക് വെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. അമ്മക്ക് ഉമ്മ എന്ന
തലക്കെട്ടോടെ ഉമ്മ നൽകുന്ന ചാക്കോച്ചനെ ആണ് ചിത്രത്തിൽ കാണുന്നത്. വളരെ പെട്ടെന്ന് 
തന്നെയാണ് ചിത്രം ശ്രദ്ധ പിടിച്ചു പറ്റിയത്. താരത്തിന്റെ അമ്മയുടെ പേര് മോളി കുഞ്ചാക്കോ
എന്നാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/molly.jpg?resize
=1200%2C900&ssl=1)
