# ഞാനും പ്രിയയും തമ്മിൽ അന്ന് പ്രണയത്തിലെന്നു  എനിക്ക് പോലും അറിയില്ല! എന്നാൽ ശാലിനിയുമായി അങ്ങനെയല്ല, കുഞ്ചാക്കോ ബോബൻ 

- Link: https://ml.b4blaze.com/film-news/kunchacko-boban-talk-about-in-shalini
- Published: 2023-09-14T11:16:28+05:30
- Author: B4blaze News Desk

മലയാളത്തിൽ ഒരു സമയത്തു പ്രേഷകരുടെ ഇഷ്ട്ട ജോഡികൾ ആയിരുന്നു കുഞ്ചാക്കോ ബോബനും, ശാലിനിയും,
ഇരുവരും തുടർച്ചയായ സിനിമകൾ ചെയ്യ്തുകഴിഞ്ഞപ്പോൾ ഇരുവരും പ്രണയത്തിലാണെന്നുള്ള വാർത്തയും
എത്തിയിരുന്നു, എന്നാൽ ഇപ്പോൾ ചാക്കോച്ചൻ തന്റെ പ്രണയത്തെ കുറിച്ചും ശാലിനിയെ കുറിച്ചും
പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ഞങ്ങൾ  ഒരുമിച്ചു സിനിമകൾ ചെയ്യ്തിരുന്ന
സമയത്തു ഞങ്ങൾക്ക് പ്രണയത്തിൽ ആണെന്നുള്ള വാർത്തകൾ കേട്ടിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/chakochan1-1.jpg?
resize=1113%2C626&ssl=1)

എന്നാൽ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു, അത് ഇന്നും തുടർന്ന് പോകുന്നുണ്ട്, എന്നാൽ
ഞങ്ങൾ തമ്മിൽ പ്രണയം ആണെന്നുള്ള ഗോസിപ്പ് വന്ന സമയത്തു ശാലിനി അജിത്തുമായി പ്രണയത്തിൽ
ആയിരുന്നു, എന്നാൽ ഇരുവരുടെയും പ്രണയം ആരും അറിയരുതെന്ന് രീതിയിൽ ആയിരുന്നു, കുഞ്ചാക്കോ
ബോബൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/ajith1.jpg?resize
=695%2C397&ssl=1)

ശാലിനി അന്ന് അജിത്തിനെ വിളിച്ചിരുന്നത് ചാക്കോച്ചന്റെ ഫോണിൽ ആയിരുന്നു എന്നും പറയപ്പെട്ടിരുന്നു,
ഇതുപോലെ ആയിരുന്നു താനും പ്രിയയും തമ്മിലുള്ള പ്രണയം, ശരിക്കും പറഞ്ഞാൽ ഞാനും പ്രിയയും
തമ്മിൽ പ്രണയത്തിലാണെന്നുള്ള കാര്യം എനിക്കറിയില്ലായിരുന്നു, നിറം എന്ന സിനിമയുടെ ഷൂട്ടിംഗ്
സമയത്തു താൻ പ്രിയയുമായി പ്രണയത്തിൽ ആകുന്നത്, എന്നാൽ ഞങ്ങളുടെ പ്രണയം അറിയാഞ്ഞത് താനും
ശാലിനിയുമായുള്ള പ്രണയം ആണെന്നുള്ള തെറ്റിദ്ധാരണയിൽ ആയതുകൊണ്ടാണ്, പ്രിയയുമായ് താൻ 
പ്രണയത്തിൽ ആയിരുന്നു എന്ന് ആർക്കും അറിയില്ല എന്നാൽ താൻ ശാലിനിയുമായി പ്രണയത്തിൽ ആണെന്ന്
എല്ലാവരും തെറ്റിദ്ധരിച്ചു ചാക്കോച്ചൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/kunchako1.jpg?resize
=1080%2C1350&ssl=1)
