# കുട്ടികൾ ഉൾപ്പെടയുള്ള പ്രേക്ഷകർ കാണാൻ ഇഷ്ട്ടപെടുന്ന സിനിമ! ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റലി’ന്റെ പ്രേഷക പ്രതികരണം ഇങ്ങനെ വീഡിയോ

- Link: https://ml.b4blaze.com/film-news/kunjamminis-hospital-movie-audiance-responds
- Published: 2023-08-11T15:52:38+05:30
- Author: Suji

പ്രകാശ്  രാജ്, ബാബു രാജ്, ഇന്ദ്രജിത് തുടങ്ങിയ താരങ്ങൾ മത്സരിച്ചു അഭിനയിച്ച ചിത്രം
കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ ഇപ്പോൾ തീയിട്ടറുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം ലഭിച്ചു മുന്നേറുകയാണ്,
ഇപ്പോൾ ചിത്രത്തിന്റെ പ്രേക്ഷക പ്രതികരണം ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ചിത്രത്തിൽ
ബാബുരാജ് തകർത്തഭിനയിച്ചു എന്നാണ് പ്രേക്ഷകർ പറയുന്നത്, അതുപോലെ കുട്ടികൾ ഉൾപ്പെടയുള്ള
പ്രേക്ഷകർ കാണാൻ ഇഷ്ട്ടപെടുന്ന സിനിമയാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്.

ഒരു ഫാന്റസി ഫാമിലി ചിത്രമാണ് ഇത്. കൂടാതെ ഹൊറർ മൂഡിലും ചിത്രം പ്രദർശിപ്പിക്കുന്നു,
എന്നാൽ ഇതൊരു ഫണ്ണി ഹൊറർ ആണെന്നും പറയുന്നു.നല്ല ഒരു സിനിമ ആർക്കും കുറ്റം പറയില്ല 
എന്നാണ് പ്രേക്ഷകർ പറയുന്നത്, ഫസ്റ്റ് ഹാഫിനേക്കാൾ സെക്കന്റ് ഹാഫ് മികച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/kunjamminis1.jpg?
resize=678%2C382&ssl=1)

ഹൊറൊറും, ഫാന്റസിയും എല്ലാം ചേർന്നു മികവാർന്ന ചിത്രം, സനൽ വി ദേവൻ ആണ് ഈ ചിത്രത്തിന്റെ
സംവിധായകൻ, ചിത്രത്തിൽ പ്രകാശ് രാജ്, ഇന്ദ്രജിത് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 
ഈ ചിത്രത്തിൽ നൈല ഉഷ, സരയൂ, ബാബുരാജ്, മല്ലിക സുകുമാരൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ
അഭിനയിക്കുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/baburaj1.jpg?resize
=853%2C604&ssl=1)

 
