# അമ്മക്ക് ജന്മദിനാശംസകൾ! പോറ്റമ്മ ആശക്ക് പിറന്നാൾ ആശംസകളുമായി കുഞ്ഞാറ്റ 

- Link: https://ml.b4blaze.com/film-news/kunjatta-birthaday-wishes-in-asha-manoj-k-jayan
- Published: 2024-05-08T13:00:06+05:30
- Author: Suji

നടൻ മനോജ് കെ ജയന്റെ ഭാര്യ   ആശയുടെ പിറന്നാൾദിനത്തിൽ മനോജ് കെ ജയന്റേയും ഉർ വശിയുടെയും
മകളായ തേജലക്ഷ്മി എന്ന കുഞ്ഞാറ്റ  ഇപ്പോൾ ആശക്ക് പിറന്നാൾ ആഷ്‌മസ്‌കൾ  വെളിപ്പെടുത്തുകയാണ്.
മാത്രമല്ല തനിക്ക് തന്റെ പെറ്റമ്മയെ പോലെ തന്നെയാണ് ആശയെന്നും , അമ്മെ എന്ന് തന്നെയാണ്
താൻ വിളിക്കുന്നതെന്നും കുഞ്ഞാറ്റ പറയുന്നു.  അമ്മ ആശയ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ച്
പങ്കുവച്ച സ്‌റ്റോറിയാണ്  ഇപ്പോൾ വൈറലാവുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/thja1.jpg?resize
=686%2C402&ssl=1)

.ഹാപ്പി ബര്‍ത്ത് ഡേ അമ്മ, അമ്മയ്ക്ക് ഇതൊരു നല്ല ദിവസം ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.
എല്ലാവരെയും അതിരുകളില്ലാതെ ഒരുപോലെ സ്‌നേഹിക്കാന്‍ കഴിയുന്ന അമ്മയുടെ കഴിവ് എന്നെ 
എപ്പോഴും അത്ഭുതപ്പെടുത്തുന്നു. ഉമ്മ.. ഉമ്മ. ഐ ലവ് യു’ എന്നാണ് ഒരു പോസ്റ്റില്‍ കുഞ്ഞാറ്റ
എഴുതിയത്,അച്ഛൻ നെഞ്ചോടു ചേർത്ത് നിർത്തിയ മകളാണ്  ആശയെന്നു  കുഞ്ഞാറ്റ പറയുന്നു. ഏഴോളം
കുടുംബ ചിത്രങ്ങള്‍ കോര്‍ത്തുവച്ച വീഡിയോയ്‌ക്കൊപ്പമാണ് രണ്ടാമത്തെ സ്റ്റോറി പങ്കുവെച്ചിട്ടുള്ളത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/asha1-1.jpg?resize
=538%2C319&ssl=1)

മുത്തച്ഛന്റെ ബെസ്റ്റി എന്നാണ് കുഞ്ഞാറ്റ ആശയെ  ഈ സ്റ്റോറിൽ വിശേഷിപ്പുട്ടിച്ചിരിക്കുന്നത്.
എന്റെ മുത്തശ്ശന്റെ ബെസ്റ്റീ, ഞങ്ങളെല്ലാവരും നിന്നെ സ്‌നേഹിക്കുന്നു’ എന്ന് ആ വീഡിയോയ്ക്ക്
ക്യാപ്ഷനായി എഴുതിയിട്ടുണ്ട്.  എന്തായാലും അമ്മയുടെ പിറന്നാളിന് വാചാലയാവുകയാണ് കുഞ്ഞാറ്റ,
മനോജ് കെ ജയന്റെ അച്ഛന്‍ മരിച്ച സമയത്ത്, സങ്കടപ്പെട്ട് കരഞ്ഞ ആശയെ കളിയാക്കി ഒരുപാട്
കമന്റുകള്‍ വന്നിരുന്നു. ഈ  വിഷയത്തില്‍ അമ്മയെ പിന്തുണച്ചുകൊണ്ടുള്ളതാണ് കുഞ്ഞാറ്റയുടെ
രണ്ടാമത്തെ സ്റ്റോറി സൂചിപ്പിച്ചത് ,  .മുത്തച്ഛൻ കെ.ജി. ജയന് തന്റെയമ്മ ആശ മരുമകൾ 
അല്ല, മകൾ ആയിരുന്നു  എന്നാണ് കുഞ്ഞറ്റയും  പറയുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/manoj1.jpg?resize
=809%2C594&ssl=1)

 

 
