# ആ സിനിമ മുതൽ തുടങ്ങിയ സൗഹൃദം! തിരുവനന്തപുരത്തു ചെല്ലുമ്പോൾ സുരേഷേട്ടന്റെ വീട്ടിൽ ചെന്നില്ലെങ്കിൽ പ്രശ്‌നമാണ്,  ഖുശ്‌ബു 

- Link: https://ml.b4blaze.com/film-news/kushboo-about-suresh-gopi
- Published: 2024-03-18T12:28:49+05:30
- Author: Suji

സിനിമ നടൻ എന്നതിലുപരി നല്ലൊരു ജനസേവകൻ കൂടിയാണ് നടൻ സുരേഷ് ഗോപി, ഇപ്പോൾ നടനെ കുറിച്ച്
ഖുശ്‌ബു പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്, യാദവം എന്ന സിനിമ
ഞങ്ങൾ ഒരുമിച്ചാണ് ചെയ്യ്തത്, ആ ഒരു സിനിമ മുതൽ തുടങ്ങിയ സൗഹൃദമാണ് ഞങ്ങൾ തമ്മിൽ, ആ
സിനിമ ചെയ്യ്തത് മുതൽ ദാ ഈ നിമിഷം വരെയും താൻ തിരുവനന്തപുരത്തു ചെല്ലുമ്പോൾ അദ്ദേഹത്തിന്റെ
വീട്ടിൽ ചെന്നില്ലെങ്കിൽ പ്രശ്നമാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/yadhavam1.jpg?resize
=1084%2C562&ssl=1)

അദ്ദേഹത്തിന്റെ വീട്ടിൽ താൻ ചെന്നില്ലെങ്കിൽ കൊല്ലും, അത്ര വ്യക്തിപരമായ ബന്ധമാണ് ഞങ്ങൾ
തമ്മിൽ ഉള്ളത്, ഞാൻ തിരുവനന്തപുരത്തു വന്നാൽ അദ്ദേഹത്തിന്റെ വീട്ടിലാണ് താമസിക്കാറേ,
എനിക്ക് ഫോണിൽ വിളിച്ചു വരെ അദ്ദേഹത്തോട് എന്ത് പ്രശ്‌നങ്ങളൂം പറയാം. അദ്ദേഹത്തെ പോലെ
തന്നെയാണ് അദ്ദേഹത്തിന്റെ ഭാര്യ രാധികയും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/suresh1-2.jpg?resize
=788%2C574&ssl=1)

സുരേഷേട്ടനെ വളരെ പെട്ടന്നാണ് ദേഷ്യം ഉണ്ടാകുന്നത് എന്നാൽ നിമിഷങ്ങൾക്കകം ആ ദേഷ്യം 
പോകുകയും ചെയ്‌യും, അദ്ദേഹം എന്ത് തന്നെ സംസാരിച്ചാലും ഹൃദയത്തിൽ നിന്നുമാകും സംസാരിക്കുന്നത്,
അല്ലാതെ നമ്മളെ ഇമ്പ്രെസ്സ് ചെയ്യിപ്പിക്കാൻ വേണ്ടി സംസാരിക്കുന്ന ആളല്ല, പറയുന്നതെന്തും
അദ്ദേഹം നടപ്പാക്കുന്ന ആളാണ് അദ്ദേഹം, പണ്ടേ അദ്ദേഹത്തിന് ചാരിറ്റബി ഉണ്ടായിരിന്നു 
എന്നാൽ അതിന് കുറിച്ച് അദ്ദേഹം ആരോടും അധികം സംസാരിക്കാറില്ല ഖുശ്‌ബു പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/kushbu1.jpg?resize
=1037%2C609&ssl=1)

 
