# താന്‍ ഇന്നും സിനിമയില്‍ അറിയപ്പെടുന്ന താരമായി നില നില്‍ക്കുന്നുണ്ടെങ്കില്‍! അതിനെ കാരണം ആ ചിത്രം മാത്രമാണ്, ഖുശ്‌ബു 

- Link: https://ml.b4blaze.com/film-news/kushbu-about-chinna-thampi-movie
- Published: 2024-05-27T17:31:33+05:30
- Author: Suji

താന്‍ ഇന്നും സിനിമയില്‍ അറിയപ്പെടുന്ന താരമായി നില നില്‍ക്കുന്നുണ്ടെങ്കില്‍ അത് ചിന്ന
തമ്പിയാണെന്നും താന്‍ 16 വയതിനിലെ എന്ന ചിത്രത്തില്‍ അഭിനയിച്ചു നില്‍ക്കുന്ന സമയത്താണ്
ഈ സിനിമയിലേക്ക് ഓഫര്‍ വരുന്നതെന്നും ഖുശ്ബു പറയുന്നു, തന്റെ പ്രിയ ചിത്രത്തെ കുറിച്ചു
ഖുശ്‌ബു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രെദ്ധ ആകുന്നത്. ഈ സിനിമയാണ് തനിക്ക് ഇന്‍ഡസ്ട്രിയില്‍
ഇത്രയും വലിയ പേര് ലഭിക്കാനുള്ള കാരണം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/chinna1.jpg?resize
=578%2C314&ssl=1)

ഒരു വര്‍ഷത്തോളം തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ ഓടിയ ചിത്രം കൂടിയായിരുന്നു ചിന്ന 
തമ്പി. തനിക്ക് തമിഴ്‌നാട്ടില്‍ ആരാധന കൂടാൻ കാരണം  ഈ ചിത്രം ഹിറ്റായതിന് പിന്നാലെയാണ്.
ഈ ചിത്രത്തില്‍ മറ്റൊരു നടിയായിരുന്നു അഭിനയിക്കേണ്ടത് , ഈ നടിയുടെ ഡേറ്റ് കിട്ടാതെ
വന്നതോടെയാണ് ചിന്ന തമ്പിയിലേക്ക് തന്നെ വിളിക്കുത്. അത് താന്‍ 16 വയതിനിലേ എന്ന ചിത്രത്തില്‍
അഭിനയിച്ച് കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് ചിന്ന തമ്പിയിലേക്കുള്ള വിളി വരുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/kushbu1.jpg?resize
=807%2C583&ssl=1)

അതും തനിക്ക് ഗ്ലാമര്‍ എന്ന പേരാണ് അന്നും. എന്നാല്‍ പി വാസു തന്നെ ഈ സിനിമയില്‍ കണ്ട
ശേഷം അദ്ദേഹം ചിന്തിച്ചത് ഈ പെണ്‍കുട്ടിക്ക് ഒരു അവസരം നല്‍കിയാല്‍ നന്നായി അഭിനയിക്കും
എന്നാണെന്നും നടി പറഞ്ഞു. മാത്രമല്ല പ്രൊഡ്യൂസറുടെ അടുത്ത് ഒരു വലിയ അടിക്ക് ശേഷമാണ്
തന്നെ നിശ്ചയിച്ചതെന്നും ഖുശ്ബു പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/kushbu2.jpg?resize
=639%2C571&ssl=1)

 
