# ദിലീപ് അല്ല അത് ചെയ്തത്. നടൻ ലാലിൻറെ ഓഡിയോ സന്ദേശം പുറത്ത്.

- Link: https://ml.b4blaze.com/film-news/lal-about-dileep-issue
- Published: 2022-01-28T10:22:55+05:30
- Author: Rahul

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അവള്‍ എ ന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. എനിക്ക്
കുറ്റബോധം തോന്നി നവ്യ നായർ !! പ്രതിഭാഗത്തുള്ള നടൻ ദിലീപ് ഈ കുറ്റകൃത്യം ചെയ്തട്ടില്ല
എന്ന തരത്തിലുള്ള നടന്റെ ലാലിൻറെ ഓഡിയോ സന്ദേശം ആണ് സോഷ്യൽ ലോകത്ത് ഇടം പിടിക്കുന്നത്.
ലാലിൻറെ ഓഡിയോ സന്ദേശത്തിൽ പറയുന്നത് ഇങ്ങനെ : ദിലീപിനെ എനിക്ക് അറിയാവുന്ന ആളാണ് എത്രയോ
നാളത്തെ പരിചയമാണ്. ദിലീപ് ആവിശ്യമില്ലാതെ ഇങ്ങനെ ക്രൂശിക്കപ്പെടുന്നത് കാണുമ്പോൾ വിഷമം
ഉണ്ട്. അതൊരു സങ്കടം ഉള്ള കാര്യം ആണ്. കാരണം ദിലീപ് ഈ സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള 
ഒരാളാണെന്ന് ഞാൻ വിഷ്വസിക്കുന്നില്ല. അങ്ങനെ മാത്രമല്ല അല്ല എന്ന് ഞാൻ തീർത്തും വിഷ്വസിക്കുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/dileep-news.jpg?
resize=524%2C960&ssl=1)

ദിലീപിനെ എനിക്ക് കൃത്യമായി അറിയാവുന്നതാണ്. ദിലീപ് ഒരു കാര്യം ചെയ്യണം എങ്കിൽ ഇത്രയും
വൃക്തികെട്ട ഹീനമായ രീതിയിലേക്ക് പോകില്ല എന്ന് ചിന്തിക്കാൻ സാമാന്യ ബുദ്ധി മതി. ഇതിപ്പോൾ
ദിലീപിന്റെ വളർച്ചയോടുള്ള ചിലരുടെ അസൂയ കൂടെയാണ് ഈ കേസിൽ ദിലീപ് പ്രതി ആയതെന്നും ലാൽ
പറയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെതിരെ സാക്ഷിപറയാൻ എത്തിയിരുന്നത്
സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർ തന്നെയായിരുന്നു. എന്നാൽ അക്കൂട്ടത്തിൽ ചിലർ നിരപരാധി
ആണെന്ന് ഇന്നും വാദിക്കുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/Lal-in-Godfather-
_1_.jpg?resize=1024%2C1493&ssl=1)

തെളിവുകളുടെ അഭാവത്തിലും പറയുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലും ദിലീപ് നിരപരാധി ആണ്
എന്ന് വിഷ്വസിക്കാതിരിക്കാൻ കഴിയില്ല എന്നാണ് പലരും പറയുന്നത്. അവർക്കെല്ലാം അടുത്തറിയാവുന്ന
ദിലീപിന് ഒരിക്കലും ഇങ്ങനെ ഒരു ക്രൂരത ചെയ്യാൻ കഴിയില്ല എന്നും അവർ വിശ്വസിക്കുന്നു.
