# കള്ളം പറഞ്ഞാണ്  മുക്‌ത ആ ചിത്രത്തിൽ നായിക ആയത്, തുറന്നു പറഞ്ഞു ലാൽ ജോസ് 

- Link: https://ml.b4blaze.com/film-news/lal-jose-about-in-muktha
- Published: 2023-05-12T12:38:26+05:30
- Author: Suji

മലയാളികളുടെ പ്രിയ സംവിധായകൻ ആണ് ലാൽ ജോസ്, ഇപ്പോൾ താരം നടി മുക്തയെ കുറിച്ചും, അച്ചനുറങ്ങാത്ത
വീടിനെ കുറിച്ചും പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. പലരും തന്നോട് നന്ദി
പറച്ചിലുകൾ നടത്തിയിട്ടുണ്ട് അച്ഛൻ ഉറങ്ങാത്ത വീട് എന്ന ചിത്രം സംവിധാനം ചെയ്യ്തതിന്റെ
പേരിൽ, ആ ചിത്രത്തിലേക്ക് നായിക ആയി  ഒരു പെൺകുട്ടിയെ വേണമായിരുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/lal-jose1-1.jpg?
resize=750%2C500&ssl=1)

അവൾ കാഴ്ച്ചയിൽ ഒരു ഇടുക്കികാരി ആണെന്നും, അതുപോലെ സ്കൂൾ യൂണിഫോം ഇട്ടാൽ ഒരു സ്കൂൾ 
വിദ്യാർത്ഥിനി ആണെന്നും തോന്നണം, അതിനേക്കാൾ ഉപരി ഒരു നൈറ്റി ഇട്ടാൽ ഒരു മുതിർന്ന പെൺകുട്ടിയെ
കാണുന്നതുപോലെ തോന്നണം അതായിരുന്നു ഈ ചിത്രത്തിലെ എന്റെ നായികക്ക് വേണ്ട ഗുണങ്ങൾ, അങ്ങനെ
ഒരു പെൺകുട്ടിയാണ് മുക്ത

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/achan-urangatha-
veedu1.jpg?resize=1280%2C720&ssl=1)

ആ ചിത്രത്തിൽ നാല്പതുപേർ ചേർന്ന് ആ പെൺകുട്ടിയെ പീഡിപ്പിക്കുന്നതാണ്, മുക്ത സെറ്റിൽ
എത്തിയപ്പോൾ എന്റെ എല്ലാം അംഗീകാരവും ഉള്ള പെൺകുട്ടി തന്നെ, എന്നാൽ എങ്ങനെ ഈ കുട്ടിയോട്
പീഡിപ്പിക്കുന്ന കഥ പറഞ്ഞുകൊടുക്കും, ഇതാലോചിച്ചു ഞാൻ മുക്തയോട് ചോദിച്ചു എത്രയിലാണ്
പഠിക്കുന്നത് അപ്പോൾ മുക്ത പറഞ്ഞത് പത്തിൽ എന്നാണ്, ഞാൻ ഓക്കേ എന്ന് പറഞ്ഞുകൊണ്ട് ഷൂട്ടിങ്
തുടങ്ങി, നല്ല രീതിയിൽ മുക്ത അതിൽ അഭിനയിക്കുകയും ചെയ്യ്തു, എന്നാൽ ഷൂട്ടിങ്ങിനു ശേഷം
ആണ് താൻ അറിയുന്നത് മുക്ത എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിയാണെന്നു ലാൽജോസ്
പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/muktha1.jpg?resize
=1080%2C1229&ssl=1)
