# ദിലീപിന്റെ സിനിമയിലേക്ക്  കാവ്യയെ ക്ഷണിച്ചപ്പോൾ നടിയുടെ ‘അമ്മ പറഞ്ഞ തടസ്സത്തെ കുറിച്ച് ലാൽജോസ് 

- Link: https://ml.b4blaze.com/film-news/lal-jose-about-kavya-madhavan-2
- Published: 2024-02-26T14:22:55+05:30
- Author: Suji

മലയാളിപ്രേക്ഷകരുടെ ഇഷ്ട്ട താരദമ്പതികൾ ആണ് കാവ്യാ മാധവനും, ദിലീപും, ഇരുവരും ഒന്നിച്ചഭിനയിച്ച
സിനിമ ആയിരുന്നു ചന്ദ്രനുദിക്കുന്ന ദിക്കിൽ, ഈ ചിത്രം സംവിധാനം ചെയ്യ്തത് ലാൽജോസ് ,
ഇപ്പോൾ ലാൽ ജോസ് കാവ്യ യെ ആദ്യ സിനിമയിൽ ക്ഷണിച്ചതിന് കുറിച്ച് തുറന്നു പറയുകയാണ്, 
ചദ്രനുദിക്കുന്ന ദിക്കിലേക്ക് തൻറെ സുഹൃത്തായ ദിലീപിനെയാണ് നായകനാക്കിയത്,  ഈ ചിത്രത്തിലേക്ക്
തന്റെ മനസിൽ വന്ന നടി ശാലിനി ,എന്നാൽ ശാലിനി മറ്റൊരു സിനിമയുടെ അഭിനയ തിരക്കിൽ ആയിരുന്നതുകൊണ്ട്
മറ്റൊരു നടിയെ അന്വേഷിക്കേണ്ടി വന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/chandran1.jpg?resize
=636%2C356&ssl=1)

അപ്പോളാണ് കാവ്യയുടെ മുഖം ഓർമയിൽ വന്നത്, ബാലതാരമായി ചില സിനിമകളിൽ കാവ്യ എത്തിയിരുന്നല്ലോ,
ഞാൻ ഈ ചിത്രത്തിലേക്ക് കഷ്ണിക്കാൻ കാവ്യായുടെ വീട്ടിൽ ചെന്ന്, എന്നാൽ ഇതിന് കുറിച്ച്
പറഞ്ഞപ്പോൾ കാവ്യയുടെ അമ്മ തടസ്സം നിന്ന്, വേണ്ട നായിക ആയി സിനിമയിൽ എത്തിയാൽ അവൾക്കൊരു
വിവാഹം പ്രയാസമാകും,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/kavya1.jpg?resize
=1044%2C611&ssl=1)

അന്നൊക്കെ സിനിമയിൽ നടി ആയാൽ പിന്നീട് വിവാഹ൦ ഉണ്ടാകില്ല എന്നുള്ള പേടി ഉണ്ടയിരുന്നു,
എന്നാൽ കാവ്യയുടെ അമ്മയോട് സിനിമയിലെ വേഷത്ത കുറിച്ച് പറഞ്ഞപ്പോൾ സമ്മതം മൂളി. അന്ന്
കാവ്യ 9 ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി ആയിരുന്നു ലാൽജോസ് പറയുന്നു, അങ്ങനെയാണ് ദിലീപിനൊപ്പം
ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ കാവ്യ എത്തിയത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/kavya2.jpg?resize
=794%2C602&ssl=1)

 
