# ചിത്രത്തിന്റെ റിലീസിന് മുൻപ് നൽകിയ അഭിമുഖം കണ്ടു അയാൾ എന്റെ കൈ വെട്ടുമെന്നു ഭീഷണി മുഴക്കി, ലാൽ ജോസ് 

- Link: https://ml.b4blaze.com/film-news/lal-jose-talk-about-in-pattalam-movie
- Published: 2023-09-12T16:50:25+05:30
- Author: B4blaze News Desk

മലയാളത്തിൽ നിരവധി സിനിമകൾ ചെയ്യ്ത സംവിധായകൻ ആണ് ലാൽജോസ്, ഇപ്പോൾ താരം താൻ സംവിധാനം
ചെയ്യ്ത ചിത്രം റിലീസ് ചെയ്യുന്നതിനു മുൻപേ തനിക്ക് ഉണ്ടായ ഭീഷണിയെ കുറിച്ച് തുറന്നു
പറയുകയാണ്, തനിക്ക് മനസിൽ ഇഷ്ട്ടപെട്ടു ചെയ്യ്ത ചിത്രമായിരുന്നു പട്ടാളം, സിനിമ റിലീസ്
ആകുന്നതിനു മുൻപേ ഞാൻ ഒരു അഭിമുഖം നൽകിയിരുന്നു, അത് കണ്ടു ഒരാൾ എന്നെ വിളിച്ചു പറഞ്ഞു
കൈ വെട്ടി കളയുമെന്ന്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/lal1.jpg?resize=
593%2C445&ssl=1)

പട്ടാളം എന്ന ചിത്രം എനിക്ക് ഒരുപാടു സങ്കടങ്ങൾ ആയിരുന്നു നൽകിയത്. പട്ടാളം റിലീസ് 
ആകുന്നതിനു മുൻപ് താൻ സിനിമയുടെ ബഡ്ജറ്റിനെ കുറിച്ച് സംസാരിച്ചു ഒരു അഭിമുഖ്ത്തിൽ. 
ഒരു കഥയാണ് സിനിമയുടെ ബജറ്റ് തീരുമാനിക്കുന്നത്, അതിനു വേണ്ടി ചില സിനിമകൾ ചൂണ്ടി കാട്ടി
എന്നാൽ അതാണ് വിനയായത്. അതുപോലെ ആ അഭിമുഖ്ത്തിൽ എന്റെ വായിൽ നിന്നും ഒരുവാക്ക് വീണു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/pattalm1.jpg?resize
=1104%2C627&ssl=1)

എന്നാൽ ആ അഭിമുഖം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ അന്ന് രാത്രിയിൽ ഒരു ഫോൺ കാൾ വന്നു മകൾ
ആണ് ഫോൺ എടുത്തത്, അപ്പോൾ അവർ മോളോട് ചോദിച്ചത് നിന്റെ തന്ത വീട്ടിൽ ഉണ്ടോ അവർ പുറത്തിറങ്ങരുത്,
ഇറങ്ങിയാൽ കൈ വെട്ടി കളയും, മോൾ ഒരുപാടു പേടിച്ചു, വീട്ടുകാർ എന്നോട് പറഞ്ഞു ഇനിയും
പുറത്തിറങ്ങരുതെന്നു, എന്നാൽ പട്ടാളം സിനിമ വിജയിച്ചതുമില്ല,മൊത്തത്തിൽ സങ്കടം ചെലുത്തിയ
ചിത്രമായിരുന്നു പട്ടാളം,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/lal2.jpg?resize=
816%2C610&ssl=1)

 
