# ആ ചിത്രത്തിൽ ദിലീപിനെ കണ്ടപ്പോളേ അവൻ ബേജാറായി! ശരിക്കും അവൻ പേടിച്ചു, എനിക്ക് കാര്യം മനസിലായി, ലാൽജോസ് 

- Link: https://ml.b4blaze.com/film-news/laljose-talk-about-in-spanish-masala-movie
- Published: 2023-10-06T12:57:12+05:30
- Author: Suji

മലയാള സിനിമക്ക് നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ ലാൽ ജോസ് തന്റെ മറ്റൊരു
ഹിറ്റ് ചിത്രമായ സ്പാനിഷ് മസാല എന്ന സിനിമയെ കുറിച്ചു പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധയേ൦
ആകുന്നു. ഈ ചിത്രത്തിൽ നെൽസൺ ശൂരനാട്, ഗോപാലൻ എന്നി നടന്മാരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്,
ചിത്രത്തിൽ ദിലീപും, കുഞ്ചാക്കോ ബോബനുമാണ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിൽ നെൽസനോട് ആക്ഷൻ എന്ന് പറയുമ്പോൾ അവൻ ആകെ വല്ലാത്ത അവസ്ഥയിലാണ് നില്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/spanish1.jpg?resize
=924%2C639&ssl=1)

ഞാൻ ചോദിച്ചു നീ എന്താണ് ഇങ്ങനെ സ്റ്റക്ക് ആയി നില്കുന്നതെന്നു, എന്നാൽ അവൻ പറയും കുഴപ്പമില്ല
സാർ ഞാൻ ഓക്കേ ആകാമെന്ന്. അവന്റെ സീനുകൾ എല്ലാം അഞ്ചറോളം ടേക്കുകൾ പോയി, അവനും ദിലീപുമായുള്ള
കോംബിനേഷൻ സീൻ ആണ്, അവൻ ദിലീപിനെ കണ്ടതോടെ ബേജാറായി, ശരിക്കും എനിക്ക് കാര്യം പിടികിട്ടി.

 

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/spanish2.jpg?resize
=1024%2C663&ssl=1)

നെൽസൺ ദിലീപിനൊപ്പം അഭിനയിക്കാൻ ഭയമായിരുന്നു, എന്നാൽ ചാക്കോച്ചൻ ആകുമ്പോൾ കുഴപ്പമില്ല,
പിന്നീട് പലപ്പോഴും ചാക്കോച്ചനെ വെച്ച് ഞാൻ ആക്ഷൻ പറയിപ്പിച്ചു, അങ്ങനെ ഒരുവിധമാണ് 
അവൻ ഈ ചിത്രത്തിലെ സീനുകൾ ചെയ്യ്തു തീർത്തത്, ഇതുപോലെ ആയിരുന്നു ഇതിൽ അഭിനയിച്ച ഗോപാലനും.
അങ്ങനെ ദിലീപിനെ കണ്ടു ഗ്യാസ് പോയ നടന്മാർ ആയിരുന്നു ഇരുവരും ലാൽജോസ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/laljose2.jpg?resize
=1200%2C800&ssl=1)

 
