# നടന്‍ ലാലു അലക്‌സിന്റെ മാതാവ് അന്നമ്മ ചാണ്ടി അന്തരിച്ചു

- Link: https://ml.b4blaze.com/film-news/lalu-alex-mother-annamma-chandy-passes-away
- Published: 2022-08-03T16:17:03+05:30
- Author: Gargi

നടന്‍ ലാലു അലക്‌സിന്റെ മാതാവ് അന്നമ്മ ചാണ്ടി അന്തരിച്ചു. 88 വയസ്സായിരുന്നു. പരേതനായ
വേളയില്‍ വി ഇ ചാണ്ടിയാണ് ഭര്‍ത്താവ്. കിടങ്ങൂര്‍ തോട്ടത്തില്‍ കുടുംബാംഗമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/befunky-collage-
3-_710x400xt.jpg?resize=710%2C400&ssl=1)

ലാലു അലക്‌സ്, ലൈല, റോയ്, പരേതയായ ലൌലി എന്നിവരാണ് മക്കള്‍. ബെറ്റി (തേക്കുംകാട്ടില്‍
ഞീഴൂര്‍), സണ്ണി (തൊട്ടിച്ചിറ കുമരകം) എന്നിവരാണ് മരുമക്കള്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/annamma.jpg?resize
=1200%2C900&ssl=1)

സംസ്‌കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2.30ന് പിറവം ഹോളി കിംഗ്‌സ് ക്‌നാനായ കത്തോലിക്ക 
ഫൊറോന പള്ളിയില്‍.
