# വീണ്ടും ഫോട്ടോ ഷൂട്ടുമായി ലക്ഷ്മി റോയ്, കിടിലൻ ചിത്രങ്ങൾ കാണാം

- Link: https://ml.b4blaze.com/film-news/laxmi-rai-photoshoot
- Published: 2020-01-09T14:01:33+05:30
- Author: Rahul

തെന്നിന്ത്യൻ സുന്ദരി റായ് ലക്ഷ്മിയുടെ ക്രിസ്ത്മസ് ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ
വൈറലാവുകയാണ്.ചിത്രം ഏറെ വൈറലായി കഴിഞ്ഞു ഇതിനോടകം. റായ് ലക്ഷ്മി ചലച്ചിത്രരംഗത്ത് 
എത്തുന്നതിനുമുമ്പ് പരസ്യ ചിത്രങ്ങളിലെ മോഡലായിരുന്നു. സിലിക്കൺ ഫൂട്ട്‌വെയർ, ജോസ്കോ
ജ്വല്ലേഴ്സ്, ഇമ്മാനുവൽ സിൽക്സ് എന്നിവയുടെ പരസ്യങ്ങളിൽ മോഡലയി റായ് പ്രത്യക്ഷപ്പെട്ടു.
2005 ൽ തമിഴിലെ കർക കസദര എന്ന ചിത്രത്തിലൂടെയാണ് കന്നിയഭിനയം. പിന്നീട് ധർമപുരി, നെഞ്ചൈ
തൊടു തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

![laxmi-rai-photoshoot](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/
01/laxmi-rai-photoshoot-1.jpg?resize=2048%2C1628&ssl=1)

ഇവയൊന്നും വേണ്ടത്ര വിജയംവരിച്ച ചിത്രങ്ങളായിരുന്നില്ല. 2008 ൽ പുറത്തിറങ്ങിയ അണ്ണൻ
തമ്പി, ടു ഹരിഹർ നഗർ (2009), ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ് (2009) എന്നീ ചിത്രങ്ങളിലൂടെ,
മലയാളചലച്ചിത്രരംഗത്തെ ഒന്നാംനിര നായികയായി ചുവടുറപ്പിച്ചു.അണ്ണൻതമ്പി, ചട്ടമ്പിനാട്‌
തുടങ്ങിയ

![laxmi-rai-photoshoot (2)](https://i0.wp.com/ml.b4blaze.com/wp-content/uploads/
2020/01/laxmi-rai-photoshoot-2.jpg?resize=1598%2C2048&ssl=1)

 

![laxmi-rai-photoshoot (3)](https://i0.wp.com/ml.b4blaze.com/wp-content/uploads/
2020/01/laxmi-rai-photoshoot-3.jpg?resize=1152%2C2046&ssl=1)

ചിത്രങ്ങളിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച ലക്ഷ്മി മോഹൻലാലിനൊപ്പം റോക്ക്‌ ആൻഡ്‌ റോൾ,
ക്രിസ്‌ത്യൻബ്രദേഴ്‌സ്‌, കാസനോവ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 2014ൽ അവർ തൻറെ പേര്
റായ് ലക്ഷ്മി എന്നാക്കി മാറ്റി.
