# ഞാൻ അല്ല അതിൽ അഭിനയിച്ചത്, പലരും അതിന് ബെറ്റ് പോലും വെച്ചു, ലെന

- Link: https://ml.b4blaze.com/film-news/lena-about-i-n-albam-songs
- Published: 2023-05-04T11:37:44+05:30
- Author: Suji

ആൽബത്തിലൂടെ മിനിസ്‌ക്രീനിലും, ബിഗ്‌സ്‌ക്രീനിലും തിളങ്ങി നിന്ന നടിയാണ് ലെന, അന്ന്
ആൽബം സോങ്ങുകളിൽ അഭിനയിച്ചതിന് നിരവധി ആരാധകരുണ്ട് എന്നും ഇപ്പോൾ നടി പറയുകയാണ്, എന്നാൽ
അതിൽ താരം അഭിനയിച്ച മഴക്കാലമല്ലേ മഴ അല്ലെ എന്ന ഗാനത്തിനാണ് നിരവധി ആരാധകർ ഉള്ളത്,
എന്നാൽ ആ ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത് താൻ അല്ല എന്നാണ് ലെന ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
പലർക്കും ഈ തെറ്റ് പറ്റിയിട്ടുണ്ടെന്നും താരം പറയുന്നു എന്നാൽ താൻ ആൽബത്തിൽ അഭിനയിച്ചിട്ടില്ല
എന്നാണ് നടി പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/lena1.jpg?resize
=1037%2C704&ssl=1)

പലർക്കും ആ ഒരു കാര്യത്തിൽ തെറ്റ് പറ്റി, ഇഷ്ട്ടം എനിക്കിഷ്ട്ടം, പ്രണയത്തിന് ഓർമ്മക്കായി,
പ്രണയം തുടങ്ങിയ ആൽബങ്ങളിൽ ആണ് താൻ അഭിനയിച്ചിരിക്കുന്നത്, എന്നാൽ മഴക്കാലം അല്ലെ മഴ
അല്ലെ എന്ന ഗാനത്തിൽ അഭിനയിച്ച പെൺകുട്ടി താൻ അല്ല, ഈ ഒരു കാര്യത്തിനായി ബെറ്റ് പോലും
വെച്ചിട്ടുണ്ടെന്നും നടി പറയുന്നു, ഞാൻ ആണ് അഭിനയിച്ചിരിക്കുന്നത് പലർക്കും തെറ്റ് 
പറ്റിയതാണ് ലെന പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/lena4-819x1024.jpg?
resize=1034%2C1319&ssl=1)

പ്രണയത്തിൻ ഓർമ്മക്ക് എന്ന ആൽബത്തിലെയാണ് മഴക്കാലമല്ലേ മഴയല്ലേ എന്ന ഗാനം, ജയരാജ് സംവിധാനം
ചെയ്യ്ത സ്‌നേഹം എന്ന ചിത്രത്തിലൂടെ ആയിരുന്നു ലെന സിനിമ ഫീൽഡിലേക്ക് കടന്നു വന്നത്,
അതിനു ശേഷം നിരവധി വലുതും, ചെറുതുമായ കഥപാത്രങ്ങൾ താരം ചെയ്യ്തിരുന്നു. വെത്യസ്തമായ
ഏതു കഥപാത്രവും അനായാസം അഭിനയിക്കാൻ കഴിവുള്ള നടി തന്നെയാണ് ലെന. ഓ മൈ ഡാർലിംഗ്, ഡിയർ
വാപ്പി എന്നി ചിത്രങ്ങൾ ആണ് താരം അവസാനമായി അഭിനയിച്ച ചിത്രങ്ങൾ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/lena6-1024x683.jpg?
resize=1036%2C712&ssl=1)
