# പൃഥ്വിരാജ് ഇന്നലെയാണ് എന്റെ ഏറ്റവും കൂടുതൽ കോളുകൾ അറ്റന്റ് ചെയ്യ്തത്! അപ്പോൾ ശമ്പളം ഇരട്ടിയാക്കാനുള്ള സാധ്യതയും കൂടും, ലിസ്റ്റിൻ സ്റ്റീഫൻ 

- Link: https://ml.b4blaze.com/film-news/listin-stephen-shared-in-post-in-prthiviraj
- Published: 2024-03-30T11:03:13+05:30
- Author: Suji

ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച ആകുന്ന വിഷയ൦ ആടുജീവിതവും, അതിന്റെ സംവിധായകനായ ബ്ലെസിയും,
നടൻ പൃഥ്വിരാജിനെ കുറിച്ചുമാണ്, പൃഥ്വിരാജിന്റെ നല്ലൊരു സുഹൃത്താണ് നിർമാതാവ് ലിസ്റ്റിൻ
സ്റ്റീഫൻ, ഇപ്പോൾ ലിസ്റ്റിൻ പൃഥിരാജിനെ കുറിച്ച് സോഷ്യൽ മീഡിയിൽ പങ്കുവെച്ച ഒരു കുറിപ്പാണ്
വൈറൽ ആകുന്നത്. മരുഭൂമിയിലെ ഒരു കഠിന യാത്രയാണ് ആടുജീവിതം,ആരുടേയും കണ്ണ് നനയിപ്പിക്കുന്ന
ഒരു ചിത്രം ലിസ്റ്റിൻ പറയുന്നു. ഇന്നലെ ദുഃഖവെള്ളി ആയതുകൊണ്ട് പള്ളിയിൽ പോയിരുന്നു,
അത് കഴിഞ്ഞ കാൽനടയായി കുരിശിന്റെ വഴിയിൽ പങ്കെടുത്തിരുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/listin2.jpg?resize
=493%2C326&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/listin1.jpg?resize
=715%2C511&ssl=1)

നല്ല വെയിൽ ഉണ്ടായിരുന്നു, കുറേനേരം നടന്നപ്പോൾ മകൻ വെള്ളം ചോദിച്ചു, അപ്പുറത്തു നിന്നും
വാങ്ങാമെന്ന് പറഞ്ഞു, ആ താമസം അസഹനീയം ആയിരുന്നു, അപ്പോളാണ് ആടുജീവിതത്തിൽ നജീബിന്റെ
മരുഭൂമിയിലൂടെവെള്ളവും ഭക്ഷണവും കിട്ടാത്ത അവസ്ഥയെ കുറിച്ചോർത്തത്. ആ സിനിമ നമ്മളെ 
അത്ഭുതപ്പെടുത്തുന്നു. എത്ര വലിയ കാഠിന്യമുള്ളവൻ ആയിക്കൊള്ളട്ടെ എന്നാൽ ആ വ്യക്തിയുടെ
കണ്ണുകൾ പോലും നിറയ്ക്കും. ഈ സിനിമ ഏപ്രിൽ 10 നെ ആയിരുന്നു ആദ്യം റിലീസ് ചെയ്യാൻ തീരുമാനിച്ചത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/jeev1.jpg?resize
=1164%2C605&ssl=1)

ഞാൻ രാജുവും, ബ്ലെസിച്ചേട്ടനുമായി ഒരു കൂടിക്കാഴ്ച്ച നടത്തിയിരുന്നു. മാർച്ച് 28 നെ
റിലീസ് ചെയ്യ്താൽ ഫ്രീ റൺ കിട്ടും, അങ്ങനെ നിങ്ങൾക്ക് പ്രേഷകരുടെ പ്രശംസകൾ ഏറ്റുവാങ്ങാം
എന്ന് ഞാൻ പറഞ്ഞു, അതുപോലെ പ്രേക്ഷകർ മാക്സിമം എന്ജോയ് ചെയ്‌യട്ടെ എന്നും പറഞ്ഞു, ബ്ലെസി
ചേട്ടൻ ഒരുവിധത്തിലാണ് സമ്മതിച്ചത്, അങ്ങനെ മലയാള സിനിമയുടെ ചരിത്രം തിരുത്തി കുറിച്ച്,
പൃഥിയുടെ സിനിമ ജീവിതത്തിലെ മികച്ച സിനിമ ആട് ജീവിതം, അങ്ങനെ സിനിമ ഇപ്പോൾ ഫുൾസ്ക്രീനുകളായിലായി,
ഒരു തീയറ്റർ ഓണർ എന്നോട് വിളിച്ചു പറഞ്ഞത് മലയാളത്തിന്റെ ടൈറ്റാനിക്കാണ് ഈ ചിത്രമെന്ന്,
ആടുജീവിതത്തെ കുറിച്ചും പൃഥ്വിരാജിനെ കുറിച്ചുമുള്ള എല്ലാം മെസേജുകളും ഞാൻ രാജുവിനെ
ഷെയർ ചെയ്യ്തു, ഇന്നലെയാണ് രാജു ആദ്യമായി എന്റെ കാളുകളും മെസേജുകളും അറ്റന്റ്റ് ചെയ്യ്തത്,
ശരിക്കും രാജു സന്തോഷത്തിൽ ആറാടുകയാണെന്ന് മനസിലായി, അങ്ങനെ ഞാൻ ഒരുകാര്യം തീരുമാനിച്ചു
ഇനിയും പ്രോത്സാഹന മെസേജുകളോ ഒന്നും ഞാൻ രാജുവിനെ അയ്ക്കില്ല  എന്ന് കാരണം ഇനിയും അയച്ചാൽ
രാജു ശമ്പളം കൂട്ടിത്തന്നാലോ ആ സാധ്യത മുൻകൂട്ടി കാണുന്നുണ്ട്. ആടുജീവിതത്തിന്റെ എല്ലാ
ടീമംഗങ്ങൾക്കും എന്റെ അഭിനന്ദനം ലിസ്റ്റിൻ കുറിച്ച്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/lis1.jpg?resize=
611%2C608&ssl=1)

 
