# ‘ജയിലർ’ വിജയിച്ചതോട് ലോകേഷിന്റെ ഉറക്കം പോയി! ‘ലിയോ’ ചിത്രത്തിനെതിരെ ആരോപണം 

- Link: https://ml.b4blaze.com/film-news/logesh-kankaraj-and-leo-movie-negtive-comments-in-social-media
- Published: 2023-09-16T16:00:40+05:30
- Author: B4blaze News Desk

പ്രേക്ഷകർ ഒരുപാടു ഉറ്റുനോക്കുന്ന ചിത്രമാണ് ലിയോ, വിജയ്, ലോകേഷ് കനകരാജിന്റെ കൂട്ടുകെട്ടിലെ
ഈ ചിത്ര൦ അടുത്ത മാസമാണ് റിലീസിനായി ഒരുങ്ങുകയാണ്, എന്നാൽ ഇപ്പോൾ റിലീസ് ആയ രജനി കാന്ത്
ചിത്രം ജയിലർ ഗംബീരപ്രേഷക പ്രതികരണവുമായി മുന്നേറിയിരിക്കുകയാണ്, ഇതിനോട് അനുബന്ധിച്ചു
ഇപ്പോൾ ലിയോ യുടെ സംവിധായകൻ ലോകേഷിന്റെ ഉറക്കം പോയി എന്നാണ് തമിഴ് സിനിമ രംഗത്തു ഉണ്ടാകുന്ന
പ്രതികരണം, ഈ പ്രതികരണം ഇപ്പോൾ സോഷ്യൽ മീഡിയിൽ നെഗറ്റീവ് കമെന്റ്സായി എത്തുന്നുമുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/jailor1.jpg?resize
=1193%2C625&ssl=1)

കഴിഞ്ഞ ദിവസം മീസൈ രാജേന്ദ്രൻ വിജയ് ചിത്രം ലിയോ ക്കെതിരെ ഒരു പ്രസ്ഥവന നടത്തിയിരുന്നു,
രജനി സാറിന്റെ ജയിലറിന് മുന്നിലേക്ക് ലിയോ എത്തില്ല എന്നും വിജയ്‌ യും രജനി കാന്തും
ആനയും പുലിയുമായുള്ള സാദ്രശ്യവും പറഞ്ഞു പരിഹസിച്ചു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/leo2.jpg?resize=
823%2C618&ssl=1)

ഇപ്പോൾ ഇതിന്റെ കൂടെ മ്റ്റൊരു ആരോപണവും ഉയർന്നു വരുകയാണ്, ജയിലറിന്റെ വിജയത്തിന് ശേഷം
ലോകേഷിന്റെ ഉറക്കം നഷ്ട്ടപെട്ടിരിക്കുവാണെന്നും, ഇപ്പോൾ ലിയോ സിനിമ റീ ഷൂട്ട് ചെയ്യാൻ
തുടങ്ങുകയാണെന്നും ആണ് തമിഴ് ഇൻഡസ്ട്രയിൽ നിന്നുമുള്ള പ്രതികരണം, ഇതിന്റെ പിന്നിലും
മീസൈ രാജേന്ദ്രൻ ആണെന്ന് പറയുന്നുണ്ട്.

 

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/jailer1.jpg?resize
=1200%2C800&ssl=1)
