# ശ്രുതി ഹാസനും, ലോകേഷ് കനകരാജു൦ മുഖാമുഖ൦! എന്താണ് ഈ ചിത്രത്തിന്റെ അർത്ഥമെന്ന് ആരാധകർ 

- Link: https://ml.b4blaze.com/film-news/lokesh-kanakaraj-and-shruti-hasan-photo-viral
- Published: 2024-02-07T12:16:33+05:30
- Author: Suji

കമൽ ഹാസന്റെ മകൾ ശ്രുതി ഹാസനും, സംവിധായകൻ ലോകേഷ് കനകരാജ് തമ്മിൽ മുഖാമുഖം നോക്കി നിൽക്കുന്ന
ഒരു ചിത്രമാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, കമൽ ഹാസന്റെ നിർമാണ കമ്പനി ആയ രാജ് കമൽ
ഇന്റർനാഷ്ണൽ ആണ് ഈ ചിത്രം സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരിക്കുന്നത്. എന്താണ്ഈ  ചിത്രത്തിന്
പിന്നിലുള്ള വാസ്തവമെന്നാണ് ആരാധകർ ചോദിക്കുന്നത്,കെ പോപ്പ് ആരാധകരുടെ ഡെലു ലു  ഈസ്
ദി സൊ ലുലു  എന്ന വാക്യത്തെ പരിഷ്കരിച്ചു ഇനിമേൽ ഡെലു ലൂ ഈസ് ദി ന്യു സൊലുലൂ  എന്ന 
കുറിപ്പോടെ ആണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/lokesh1.jpg?resize
=668%2C380&ssl=1)

കൂടാതെ ഇതുവേ റിലേഷൻ ഷിപ്പ്, ഇതുവേ ഡെല്യൂഷൻ ഷിപ്പ്, ഇതുവേ സിറ്റുവേഷൻ ഷിപ്പ് എന്നി
ഹാഷ് ടാഗുകളും ഈ ചിത്രത്തിനോടൊപ്പം ചേർത്തിട്ടുണ്ട്, ആദ്യമായാണ് ലോകേഷും, ശ്രുതിയുമായി
ഒരു പ്രോജെക്ടിൽ ഒന്നിക്കുന്നത്, ഇതൊരു സിനിമ ആകാനും അല്ലെങ്കിൽ ഒരു ഷോർട്ട് ഫിലിം 
അല്ലെങ്കിൽ മ്യൂസിക്ആ ൽബം  ആയിരിക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ടാകുന്നുണ്ട്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/lokesh2.jpg?resize
=1034%2C613&ssl=1)

എന്തായാലും എന്തായിരിക്കും ഈ ചിത്രത്തിന്റെ യാതാർത്ഥ കാരണമെന്ന് പ്രഖ്യാപിക്കുമെന്നുമാണ്
റിപ്പോർട്ടുകൾ, കമൽ ഹാസനെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്യ്ത ചിത്രമായിരുന്നു വിക്രം,
ചിത്രം ബ്ലോക്സ്ഓഫീസിൽ ഹിറ്റ് ആകുകയും ചെയ്യ്തിരുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/rajkamal1.jpg?resize
=587%2C298&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/sruti1.jpg?resize
=469%2C610&ssl=1)

 
