# ‘മാളികപ്പുറം’ ഓ ടി ടി  റിലീസ് തീയതി പ്രഖ്യാപിച്ചു 

- Link: https://ml.b4blaze.com/film-news/maalikapurm-o-t-t-releese-daite-out
- Published: 2023-02-08T15:53:18+05:30
- Author: Suji

ഉണ്ണിമുകുന്ദൻ എന്ന നടനെ ഹിറ്റ് മേഖലയിലേക്ക് നയിച്ച ചിത്രം ‘മാളികപ്പുറം’, ഇപ്പോൾ 
ഓ ടി ടി റിലീസിന് ഒരുങ്ങുകയാണ്, ചിത്രത്തിന്റെ ഓ ടി ടി റിലീസ് തീയതി ഇപ്പോൾ പ്രഖയ്പ്പിച്ചിരിക്കുകയാണ്,
ഫെബ്രുവരി 15 നെ ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറിലൂടെ ചിത്രം എത്തുകയാണ്, ഹിന്ദി മലയാളം,
തമിഴ് തെലുങ്ക് എന്നി ഭാഷകളിലൂടെ ചിത്രം എത്തുന്നുണ്ട്. ഡിസംബർ 30  നെ തീയറ്ററിൽ റിലീസ്
ആയ ഈ ചിത്രം ബ്ളോക് ഓഫീസിൽ വമ്പൻ ലാഭം ആണ് പിടിച്ചെടുത്തിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/maalikapuram1.jpg?
resize=559%2C256&ssl=1)

ഈ അടുത്തിടെ നൂറു കോടി ക്ലബ്ബിൽ എത്തിയ ചിത്രമാണ് ഇതെന്ന്  അണിയറപ്രവര്തകര് പുറത്തുവിട്ടിരുന്നു.
ശരിക്കും പറഞ്ഞാൽ തീയിട്ടറുകളെ ഇളക്കിമറിച്ച ഒരു ചിത്രം തനെയായിരുന്നു മാളികപ്പുറം.
കല്യാണി എന്ന കൊച്ചു പെൺകുട്ടിയും അവളുടെ സൂപ്പർഹീറോ ആയ അയ്യപ്പന്റേയും കഥയാണ് ഈ ചിത്രത്തിൽ
പറയുന്നത്. നവാഗതനായ വിഷ്ണു ശശി ശങ്കർ ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/maalikapuram2.jpg?
resize=1080%2C1169&ssl=1)

അഭിലാഷ് പിള്ള ആണ് ഇതിന്റെ കഥ നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ മനോജ് കെ ജയൻ, സൈജു
കുറിപ്പ്, രമേശ് പിഷാരടി തുടങ്ങിയ വർ അഭിനയിച്ചിരിക്കുന്നു, സന്തോഷ് വർമ്മയുടെ വരികൾക്ക്
രഞ്ജിൻ  രാജ് ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് വിഷ്ണു. 
മാളികപ്പുറം കയ്യ് കോർത്ത് എത്തിയത് ജന്മനസുകളിലേക്ക്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/malikapuram1.jpg?
resize=1080%2C1576&ssl=1)

 
