# തന്റെ ക്രഷ് ഷാരൂഖിനോട്! അദ്ദേഹത്തോടൊപ്പമുള്ള ആദ്യ ചിത്രം തനിക്ക് നിരസിക്കേണ്ടി വന്നു;  കാരണം പറഞ്ഞുനടി മധൂ 

- Link: https://ml.b4blaze.com/film-news/madhoo-about-crush-in-shahrukhan
- Published: 2024-02-29T11:29:51+05:30
- Author: Suji

മലയാളത്തിൽ  യോദ്ധ, ഒറ്റയാൾ പട്ടാളം, തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച നടിയാണ് മധൂ, 
അന്യ ഭാഷാചിത്രങ്ങളിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് നടി മലയാളത്തിലും അഭിനിച്ചത്, ഇപ്പോൾ
തനിക്ക് ക്രഷ് തോന്നിയ നടൻ ഷാരൂഖാൻ ആയിരുന്നു എന്ന് തുറന്നു പറയുകയാണ് ഒരു ഓൺ ലൈൻ ചാനലിന്
നൽകിയ അഭിമുഖ്ത്തിൽ, തന്റെ ക്രഷ് ഷാരൂഖിനോട് ആയിരുന്നു, എന്നാൽ അദ്ദേഹത്തിനോടൊപ്പമുള്ള
ആദ്യ ചിത്രം തനിക്ക് നിരസിക്കേണ്ടി വന്നു, മധൂ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/mado1.jpg?resize
=985%2C605&ssl=1)

അദ്ദേഹം അഭിനയിച്ച ബാസിഗർ എന്ന ചിത്രത്തിലെ വേഷമായിരുന്നു താൻ നിരസിച്ചത് കാരണം ആ ചിത്രത്തിൽ
നായിക ആയി എത്തിയത് കജോൾ ആയിരുന്നു അതിലെ സെക്കന്റ് ഹീറോ ആയി എത്തിയത് ശില്പ ഷെട്ടി
ആയിരുന്നു ശിൽപയുടെ വേഷമായിരുന്നു തനിക്ക് ലഭിച്ചത്, എന്നാൽ സെക്കന്റ് ഹീറോ ആകാൻ എനിക്ക്
താല്പര്യമില്ലായിരുന്നു മധു പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/bazi1.jpg?resize
=1093%2C614&ssl=1)

അതുകൊണ്ടു ഞാൻ ആ വേഷം നിരസിച്ചു, എന്റെ മനസിൽ ഒരു പ്രണയം തെളിയുമ്പോൾ എനിക്കദ്ദേഹത്തിന്റെ
മുഖമാണ് മനസിൽ വരുന്നത്, അദ്ദേഹം എനിക്ക് ദൈവത്തെപോലെയാണ്, അദ്ദേഹത്തിന്റെ സിനിമകൾ 
വിജയിച്ചില്ല അല്ലെങ്കിൽ കളക്ഷൻ നേടിയില്ല എങ്കിൽ പോലും എനിക്ക് അദ്ദേഹത്തോടെ വലിയ 
ആരാധന ആയിരുന്നു മധു പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/sha1.jpg?resize=
767%2C603&ssl=1)

 
