# പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ‘മധുര മനോഹര മോഹം’ത്തിന്റെ ഓ ടി ടി റിലീസ് പ്രഖ്യാപിച്ചു   

- Link: https://ml.b4blaze.com/film-news/madhuram-manoharam-moham-movie-o-t-t-release-daite-out
- Published: 2023-08-15T17:29:12+05:30
- Author: Suji

കോമഡി ഡ്രാമ വിഭാഗത്തിൽ പെട്ട ഒരു ഹിറ്റ് ചിത്രമായിരുന്നു ‘മധുര മനോഹര മോഹം ‘  സ്റ്റെഫി
സേവ്യർ സംവിധാനം ചെയ്യ്ത ചിത്രമായിരുന്നുഇത് , പ്രേക്ഷകരെ  പൊട്ടിച്ചിരിപ്പിച്ച ഈ ചിത്രം
തീയറ്ററുകളിൽ ജൂൺ 16 നെ ആയിരുന്നു എത്തിയത്, എന്നാൽ ഇപ്പോൾ ചിത്രം ഓ ടി ടി റിലീസ് ആകുകയാണ്,
ഓഗസ്റ്റ് 25  നെ ആമസോൺ പ്രൈമിൽ സ്ട്രീമിങ് തുടരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/madhuram1.jpg?resize
=1067%2C588&ssl=1)

കോമഡിയിൽ പെട്ട ഈ ചിത്രം തീയറ്ററുകളിൽ ആവറേജ് സ്ഥാനം മാത്രമാണ് നേടിയെടുത്തത്, 8 കോടി
ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം തീയറ്ററുകളിൽ നിന്നും വെറും പത്തുകോടിയാണ് ലഭിച്ചത്. എന്നാൽ
ചിത്രത്തിലെ കോമഡി രംഗങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ ഇടം പിടിച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/madhuram2.jpg?resize
=1200%2C675&ssl=1)

ചിത്രത്തിൽ സൈജു കുറുപ്പ്, ബിന്ദു പണിക്കർ, രജീഷ വിജയൻ, ഷറഫുദ്ധീൻ, ആർഷ ബൈജു തുടങ്ങിയ
താരങ്ങൾ ആയിരുന്നു പ്രധാന വേഷത്തിൽ എത്തിയത്, കോസ്റ്റ്യൂ൦ ഡിസൈനർ ആയ സ്റ്റെഫിയുടെ ആദ്യ
സംവിധാനത്തിലുള്ള ചിത്രമായിരുന്നു മധുര മനോഹര മോഹം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/madhuram3.jpg?resize
=1106%2C604&ssl=1)

 
