# പൂനൈ ഫിലിം ഇൻസ്റ്റിട്യൂട്ട് പ്രസിഡന്റ് ആയി നടൻ മാധവനെ കേന്ദ്ര സർക്കാർ നിയമിച്ചു 

- Link: https://ml.b4blaze.com/film-news/madhvan-in-punai-filim-institute-prcident
- Published: 2023-09-02T14:47:11+05:30
- Author: B4blaze News Desk

നടൻ മാധവനെ പൂനൈ ഫിലിം ഇൻസ്റ്യൂട്ട് പ്രിസിഡന്റ് ആയി തെരെഞ്ഞെടുത്തു കേന്ദ്ര സർക്കാർ,
കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ ആണ് ഈ കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഹിറ്റ് 
സംവിധായകൻ ശേഖർ കപൂർ ആയിരുന്നു മുൻ കാലങ്ങളിലെ പ്രസിഡന്റ്, ഇപ്പോൾ അദ്ദേഹത്തിന്റെ ആ
സ്ഥാനം ആണ് നടൻ മാധവനെ ലഭിച്ചിരിക്കുന്നത്. കേന്ദ്ര മന്ത്രി അനുരാഗ് ഠകൂർ മാധവനെ കുറിച്ച്
പറയുന്നത് ഇങ്ങനെ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/madhavan1.jpg?resize
=792%2C591&ssl=1)

താങ്കളുടെ അനുഭവ സമ്പത്തു ഇനിയും ഈ സ്ഥാപനത്തെ സമ്പന്നമാക്കുമെന്നു തനിക്കുറപ്പുണ്ട്
എന്നാണ് മന്ത്രി മാധവനെ കുറിച്ച് പറയുന്നത്. എന്നാൽ നടൻ പറയുന്നത് താങ്കളുടെ പ്രതീക്ഷക്കൊത്ത
ഉയരാൻ താനും ഒരുപാടു ശ്രമിക്കും എന്നുമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/madhvan1.jpg?resize
=900%2C604&ssl=1)

ഒരു കാലത്തു തെന്നിന്ത്യയിൽ തിളങ്ങി നിന്ന നടൻ ആയിരുന്നു മാധവൻ, മണിരത്നം ത്തിന്റെ 
അലൈ പായുതേ എന്ന ചിത്രം ആയിരുന്നു താരത്തിന്റെ കരിയർ തന്നെ ഉയർത്തിയ ചിത്രം, പിന്നീട്
നിരവധി സിനിമകളിൽ അഭിനയിച്ച മാധവനെ നിരവധി ആരാധകരുമാണ് ഉള്ളത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/madhvan2.jpg?resize
=1010%2C572&ssl=1)

 
