# തന്നെ ഭർത്താവ്  വഞ്ചിച്ചിട്ടില്ല! പ്രണയ ചിത്രം പങ്കുവെച്ചുകൊണ്ട്  മഹാലക്ഷ്മി  

- Link: https://ml.b4blaze.com/film-news/mahalakshmi-share-the-husbend-in-love-picture
- Published: 2023-10-10T10:57:01+05:30
- Author: Suji

ഇപ്പോൾ നടി മഹാലക്ഷ്മി തന്റെ ഭർത്താവ് രവിന്ദ്രർ ചന്ദ്രശേഖറിനൊപ്പമുള്ള പ്രണയ ചിത്രമാണ്
സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരിക്കുന്നത്, ഒരു പ്രതിബന്ധങ്ങളും തങ്ങളെ  പിരിക്കാൻ കഴിയില്ല
എന്നാണ് ഈ ചിത്രം കൊണ്ട് ആരാധകർക്ക് മനസിലാക്കാൻ കഴിയുന്നത്. ഈ ചിത്രത്തോടൊപ്പം മഹാലക്ഷ്മി
കുറിച്ച കുറിപ്പും ഇപ്പോൾ വൈറൽ ആകുകയാണ്, നടിയുടെ കുറിപ്പ് രൂപമിങ്ങനെ.. എന്നിൽ പുഞ്ചിരി
കൊണ്ടുവരുന്നതിൽ നിങ്ങൾ ഒരിക്കലും പരാചയപ്പെടില്ല

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/mahalakshmi3.jpg?
resize=768%2C768&ssl=1)

ആരെയും സ്നേഹിക്കാനുള്ള യഥാർത്ഥ കാരണം വിശ്വാസമാണ്, എന്നാൽ ഇവിടെ വിശ്വാസത്തെക്കാൾ 
കൂടുതൽ നിന്നോടുള്ള എന്റെ സ്നേഹമാണ്, പഴയതുപോലെ എന്നെ സ്നേഹം വർഷിച്ചു എന്നെ സംരക്ഷിക്കൂ,
സ്നേഹം മാത്രം ,എന്ന് അമ്മു , എന്നാണ് താരത്തിന്റെ കുറിപ്പ്. കഴിഞ്ഞ ദിവസമാണ് രവീന്ദറിനെ
കോടതി ജാമ്യം നേടിക്കൊടുത്തത്, ഏതു പ്രതിസന്ധിയിലും കൂടെ ഉണ്ടായിരുന്നു മഹാലക്ഷ്മി,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/ravendr1.jpg?resize
=532%2C532&ssl=1)

മുൻപ് അറസ്റ്റിലായ രവീന്ദറിനെതിരെ ഭാര്യ മഹാലക്ഷ്മി ചില തെളിവുകൾ നൽകിയെന്ന് വാർത്തകൾ
എത്തിയിരുന്നു, തന്നെ വഞ്ചനയിലൂടെ രവീന്ദർ വിവാഹം ചെയ്യ്തതെന്നു മഹാലക്ഷ്മി പറഞ്ഞുവെന്നും
പറയുന്നു, എന്നാൽ ആ  വാർത്തകൾ എല്ലാം വ്യാജം ആണെന്നാണ് നടി പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/mahalakshmi4.jpg?
resize=1080%2C1350&ssl=1)
