# ബ്രാ,യുടെ സ്ട്രാപ്പ് വരെ ആ ഫോട്ടോസിൽ വ്യക്തമായി കാണാമായിരുന്നു

- Link: https://ml.b4blaze.com/film-news/malavika-menon-about-photos
- Published: 2023-06-26T09:17:19+05:30
- Author: Rahul

മലയാള സിനിമ പ്രേഷകരുടെ പ്രിയപ്പെട്ട താരാമാണ് മാളവിക മേനോൻ. 916 എന്ന അനൂപ് മേനോൻ 
ആസിഫ് അലി എന്നിവരുടെ ചിത്രത്തിലൂടെ ആണ് സിനിമ മേഖലയിലേക്ക് എത്തുന്നത്. ആദ്യ ചിത്രത്തിൽ
തന്നെ ശ്രദ്ധ നേടിയ താരം നിരവധി കഥാപാത്രങ്ങൾ പ്രക്ഷകർക്കായി സമ്മാനിച്ചു. നിദ്ര, ഹീറോ,
ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്‍ 06 ഏറെ ശ്രദ്ധിക്കപ്പെട്ടത്
ഇവയെല്ലാം മികച്ച വിജയവും സമ്മാനിച്ചിരുന്നു. പിന്നീട് തമിഴ് സിനിമ മേഖലയിലേക്ക് ചുവട്
വെച്ച താരം ഇവൻ വേറെമാതിരി എന്ന ചിത്രത്തിലൂടെ പ്രക്ഷക പ്രീതി നേടിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/malavika-menon.jpg?
resize=696%2C696&ssl=1)

സിനിമക്ക് പുറമെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്. താരം പങ്കുവെക്കുന്ന  ചിത്രങ്ങൾ 
എല്ലാം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. ഇത്തരത്തിൽ ഒരിക്കൽ മാളവിക
പങ്കുവെച്ച ചില ചിത്രങ്ങളും വിഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നാൽ പലരും ആ ചിത്രങ്ങൾ എഡിറ്റ് ചെയ്തു മോശം രീതിയിൽ ആണ് പ്രചരിപ്പിച്ചത്. ഒരു മഞ്ഞ
നിറത്തിൽ ഉള്ള വസ്ത്രങ്ങൾ ധരിച്ച് കൊണ്ടുള്ള ചിത്രങ്ങളും വിഡിയോകളും ആണ് മാളവികളുടെത്
ആയി പുറത്ത് വന്നത്. എന്നാൽ ഇപ്പോൾ എന്താണ് ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് പിന്നിൽ സംഭവിച്ചത്
എന്ന് തുറന്നു പറയുകയാണ് മാളവിക. താൻ ഒരിക്കൽ ഫാമിലിക്ക് ഒപ്പം മൂന്നാറിൽ പോയപ്പോൾ 
എടുത്ത ചിത്രങ്ങൾ ആയിരുന്നുഅത് .

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/Screenshot-2023-
06-26-091349.png?resize=446%2C552&ssl=1)

ആ ഷൂട്ട് എടുത്ത് ആറ് മാസങ്ങളോളം കഴിഞ്ഞിട്ടാണ് ഞാൻ ആ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ്
ചെയ്തത്. എന്നാൽ അപ്പോഴേക്കും ചിത്രങ്ങൾ വൈറൽ ആകുകയായിരുന്നു. പലരും ആ ചിത്രങ്ങൾ എഡിറ്റ്
ചെയ്തു വൽഗർ ആക്കി പ്രചരിപ്പിച്ചു. സത്യത്തിൽ അത് ഒരു മോഡേൺ ഡ്രെസ് ആയിരുന്നു. എന്നാൽ
ഞാൻ നൈറ്റി ആണ് ഇട്ടതെന്ന് പലരും പറഞ്ഞു. ആ ചിത്രത്തിൽ വ്യക്തമായി കാണുന്നുണ്ട് എന്റെ
ബ്രാ,യുടെ സ്ട്രാപ്പ്. എന്നിട്ട് പോലും ഞാൻ അടിയിൽ ഒന്നും ഇടാതെയാണ് ഫോട്ടോഷൂട്ട് നടത്തിയത്
എന്ന് പലരും പറഞ്ഞു. അങ്ങനെ ചെയ്യുന്നവർകാണും . പക്ഷെ ഞാൻ അടിയിൽ ഒക്കെ ഇട്ടിട്ടാണ്
ആ ഫോട്ടോഷൂട്ട് നടത്തിയത് എന്നും എന്നാൽ പലരും എഡിറ്റ് ചെയ്തു മോശം രീതിയിൽ ആണ് അത്
പ്രചരിപ്പിച്ചത് എന്നും മാളവിക പറഞ്ഞു.
