# എനിക്ക് പറ്റാത്ത അവസ്ഥയിലായിരുന്നു ഈ  സിനിമ! എന്നാലും 20 വര്ഷം തിരിഞ്ഞു നോക്കിയാലും  എനിക്ക് കുറ്റബോധം തോന്നില്ല, മാളവിക മോഹൻ 

- Link: https://ml.b4blaze.com/film-news/malavika-mohan-about-talk-in-thanglaan-movie
- Published: 2023-07-08T09:58:40+05:30
- Author: B4blaze News Desk

മലയാളത്തിലും, തമിഴിലും ശ്രെധേയമായ കഥപാത്രം ചെയ്യ്ത നടിയാണ് മാളവിക മോഹനൻ, ഇപ്പോൾ 
താരം അഭിനയിച്ച ‘തങ്കലാൻ’ എന്ന ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ
ശ്രെദ്ധ  നേടുന്നത്, സാധരണ സിനിമ ചെയ്യ്തതുപോലെ അല്ലായിരുന്നു ഈ ചിത്രത്തിലെ തന്റെ 
അഭിനയ൦, കൂടുതൽ ബോൾഡ് ആകണം, പോരാളിയാവണം, ധൈര്യം ഉണ്ടാകണം അയ്യോ എനിക്ക് ഓർക്കാൻ കഴിയില്ല,

എന്ത് ധൈര്യത്തിൽ ആയിരുന്നു സംവിധായകൻ പാ രഞ്ജിത് ഈ കഥപാത്രം തന്നെ ഏൽപ്പിച്ചതെന്നു
അറിയില്ല, എന്നെ ഒരിക്കലും ഈ വേഷത്തിനു വേണ്ടി അദ്ദേഹം ഫോഴ്‌സ് ചെയ്യ്തിട്ടില്ല, എനിക്ക്
പറ്റാത്ത സിനിമ , എങ്കിലും ഈ കഥപാത്രത്തോടെ എനിക്ക് നീതി പുലർത്തണമെന്ന് ഉണ്ടായിരുന്നു,
നാളെ എനിക്ക് ഈ സീൻ കാണുമ്പോൾ ഒരു കുറ്റബോധം തോന്നരുത്. അതും വിക്രം സാറിന്റെ മൂവി,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/thanklaan1.jpg?resize
=737%2C551&ssl=1)

എനിക്ക് കിട്ടിയ റോളും മികച്ചത്, 20  വര്ഷം കഴിഞ്ഞാലും ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ഈ 
സിനിമ ചെയ്യ്തതിൽ കുറ്റബോധം ഒന്നും തോന്നുകയില്ല,കാരണം അത്ര മികച്ച കഥപാത്രമായിരുന്നു
എന്റേത് മാളവിക മോഹൻ പറയുന്നു, തനിക് നല്ല കഥാപാത്രങ്ങൾ ഇനിയും ലഭിക്കാൻ ആഗ്രഹമുണ്ട്
എന്നും നടി കൂട്ടിച്ചേർക്കുന്നു ഫിലിം കംപാനിയനെ നൽകിയ അഭിമുഖത്തിലാണ് നടി ഈ കാര്യം
വെളിപ്പെടുത്തിയത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/thankalaan1.jpg?
resize=1080%2C1350&ssl=1)

 
