# ഗൗരവവുമായ വിഷയം പറയുന്ന ചിത്രം! ‘മലയാളി ഫ്രം ഇന്ത്യ’; ആദ്യ പ്രതികരണം ഇങ്ങനെ 

- Link: https://ml.b4blaze.com/film-news/malayali-from-india-movie-audiance-responds
- Published: 2024-05-01T14:18:31+05:30
- Author: Suji

ടിജോ ജോസ് ആന്റണി സംവിധാനം ചെയ്യ്ത നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ എന്നിവർ
കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മലയാളി ഫ്രം ഇന്ത്യ ഇന്ന് തീയറ്ററുകളിൽ റീലിസ് ആയിരിക്കുകയാണ്,
ഇപ്പോൾ ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങൾ ആണ് സോഷ്യൽ മീഡിയ വഴി പുറത്തുവരുന്നത്, ഈ ചിത്രത്തിലെ
കഥാപാത്രത്തിനെ യോജിച്ച രീതിയിൽ നിവിൻ പോളി നിറഞ്ഞാടി എന്നാണ് ഭൂരിഭാഗം പ്രേക്ഷകരും
പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/malyalee1.jpg?resize
=1161%2C600&ssl=1)

അതുപോലെ ഈ ചിത്രം ഗൗരവമായ ഒരു വിഷയം പറയുന്ന ചിത്രം കൂടിയാണ്, നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ
കോംബോ അത്യഗ്രൻ തന്നെയാണ് എന്നും പ്രേക്ഷകർ പറയുന്നുണ്ട്, അതുപോലെ എടുത്തുപറയേണ്ട സിനിമയുടെ
ഒന്നാണ് ഇതിന്റെ സംഗീത വിഭാഗം, ജോക്സ് ബിജോയ് മുകുവുറ്റതാക്കി എന്നാണ് പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/ma1-1.jpg?resize
=598%2C336&ssl=1)

മികച്ച ഒരു പ്രതികരണം തന്നെയാണ് ഇപ്പോൾ ഈ സിനിമക്ക് ലഭിക്കുന്നത്. ഡിജോ  ജോസ്  സംവിധാനം
ചെയുന്ന ഈ ചിത്രം ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മിച്ചിരിക്കുന്നത്, ഷാരിസ് മുഹമ്മദ് 
ആണ് ചിത്രത്തിന്റെ തിരക്കഥ, ഛായാഗ്രഹണം സുദീപ് ഇളമൻ ,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/n1.jpg?resize=1087%
2C605&ssl=1)

 
