# രാജുവും , സുപ്രിയയെയും ലവ് അറ്റ്  ഫസ്റ്റ് സൈറ്റ്, ഉടനെ കെട്ടി എന്നാണ് എല്ലാവരും തെറ്റിദ്ധരിച്ചിരിക്കുന്നത്! എന്നാൽ യാതാർത്ഥ സംഭവത്തെ കുറിച്ച്; മല്ലിക 

- Link: https://ml.b4blaze.com/film-news/mallika-sukumaran-about-prthiviraj-marriage
- Published: 2024-04-29T13:02:21+05:30
- Author: Suji

പ്രേക്ഷകർ ഇഷ്ട്ടപെടുന്ന താര ദമ്പതികൾ ആണ് നടൻ പൃഥിരാജ്‌വും, സുപ്രിയ മേനോനും, ഇപ്പോൾ
ഇരുവരുടയും വിവാഹത്തെ കുറിച്ച് തുറന്നു പറയുകയാണ് നടിയും അമ്മയുമായ മല്ലിക സുകുമാരൻ,
രാജു ഒരിക്കൽ എന്നോട് പറഞ്ഞു എൻ ടി വി യുടെ ഒരു ഇന്റർവ്യൂ ഉണ്ടെന്നും  , അത് ബോംബെയിലാണ്,
അതുപോലെ അതിൽ വർക്ക് ചെയ്യുന്ന ഒരു കുട്ടിയുണ്ട്, ഇംഗ്ളീഷിലാണ് സംസാരിക്കുന്നത്. എന്നും
പറഞ്ഞു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/pri2-1.jpg?resize
=692%2C399&ssl=1)

എന്നാൽ അവൻ അങ്ങനെ പറഞ്ഞതല്ലാതെ ആ കുട്ടിയെ ഇഷ്ടമായി എന്നോ വിവാഹം കഴിക്കാൻ താല്പര്യമുണ്ടോ
എന്നൊന്നും തന്നോട് പറഞ്ഞില്ല എന്നാണ് മല്ലിക പറയുന്നത് , എന്നാൽ അഭിമുഖം കഴിഞ്ഞു വന്നപ്പോൾ
ഇതാണ് കുട്ടി, പാലക്കാടാണ് താമസിക്കുന്നത്. എന്നാൽ കുട്ടിയും കുടുംബവും ഡൽഹിയിൽ താമസിക്കുന്നതെന്നും
പറഞ്ഞു, അവൻ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു നമ്മൾക്ക് അതിന്റെതായ രീതിയിൽ പോകാമെന്ന്
പറഞ്ഞു , അങ്ങനെ ഞങ്ങൾ പാലക്കാട്ട് കുടുംബ സമേതം പെണ്ണ് കാണാൻ പോയി

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/ma2-2.jpg?resize
=681%2C384&ssl=1)

എന്നാൽ ഒരു പെണ്ണുകാണൽ അല്ല കാരണം നേരത്തെ അവർ ഇന്റർവ്യൂ ചെയ്യ്തപോൾ കണ്ടല്ലോ, അങ്ങനെ
ഞങൾ കുടുംബക്കാർ വിവാഹം തീരുമാനിച്ചു, അന്ന് സുപ്രിയയുടെ അച്ഛനും അമ്മയും യാത്ര ചെയ്യാൻ
കഴിയില്ല എന്ന് പറഞ്ഞു കാരണം അവരിൽ ഒരാൾ വീൽ ചെയറിൽ ആയിരുന്നു, വിവാഹം അടുത്ത കുടുംബക്കാരെ
വിളിച്ചാൽ മതിയെന്നായിരുന്നു തീരുമാനം , ഞാൻ അത് ഓക്കേ പറഞ്ഞെങ്കിലും അവരോട് പറഞ്ഞു
ഞങ്ങൾ സിനിമാക്കാരാണ്, അതുകൊണ്ടു അങ്ങനൊരു ചടങ്ങിൽ നിർത്താൻ കഴിയില്ല, അതുകൊണ്ടു പത്രക്കാരെയും,
ബന്ധുക്കളെയും, സുഹൃത്തുക്കളെയും വിളിക്കണമെന്ന് പറഞ്ഞു, അതുകൊണ്ടു വിവാഹ റിസ്പഷൻ എറണാകുളത്തെ
നടത്തി, എന്നാൽ വന്നവർ പലതും  തെറ്റിദ്ധരിച്ചു പറഞ്ഞു രാജു പെൺകുട്ടിയെ കണ്ടു ലവ് അറ്റ്
ഫസ്റ്റ് സൈറ്റ്, പിന്നീട് ഉടനെ കെട്ടി എന്നായിരുന്നു, പക്ഷെ അല്ല, ഞാൻ അതിന്റെ വഴിയായ
രീതിയിലാണ് വിവാഹം നടത്തിയത് മല്ലിക പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/ma3-2.jpg?resize
=1054%2C609&ssl=1)

 
