# തനിക്ക് രണ്ടു മരുമക്കളെയും ഇഷ്ട്ടമല്ല! കാരണം പറഞ്ഞു മല്ലിക സുകുമാരൻ 

- Link: https://ml.b4blaze.com/film-news/mallika-sukumaran-talk-about-in-daughterin-law
- Published: 2023-09-21T16:35:43+05:30
- Author: B4blaze News Desk

മലയാളികളുടെ ഇഷ്ട്ടപെട്ട ഒരു  താരകുടുംബം ആണ് സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും,
മല്ലിക എപ്പോളും പറയുന്നത് തന്റെ മക്കളും, മരുമക്കളും ചെറുമക്കളും പ്രിയപ്പെട്ടവർ ആണെന്നാണ്,
എന്നാൽ ഇപ്പോൾ മഴവിൽ മനോരമയിൽ പങ്കെടുത്തപ്പോൾ മല്ലിക പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ
ശ്രെദ്ധ ആകുന്നത്. അമ്മ സൂപ്പെറാ എന്ന പ്രോഗ്രമിൽ ആണ് മല്ലികയും, മരുമകൾ പൂർണിമ ഇന്ദ്രജിത്തും
പങ്കെടുത്തത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/mallika1.jpg?resize
=700%2C450&ssl=1)

ഷോയിൽ മല്ലിക തന്റെ മരുമക്കളെ കുറിച്ചും, അമ്മ എന്ന റോൾ ജീവിതത്തിൽ എങ്ങനെയാണെന്നും
നടി സംസാരിച്ചു, അതിനിടയിലാണ് പൂർണ്ണിമയുടെയും , സുപ്രിയ യുടെയും ഫോട്ടോ കാണിച്ചു അവതാരക
മല്ലികയോട് ചോദിച്ചത് ഇതിൽ ഏതു മരുമകളെയാണ് ഇഷ്ട്ടമെന്നു. അപ്പോൾ പൂർണിമ പറഞ്ഞു അമ്മ
എന്നെ ചൂസ് ചെയ്‌യും എന്ന്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/poornima2.jpg?resize
=1080%2C1350&ssl=1)

എന്നാൽ ഉടൻ മല്ലിക പറഞ്ഞു എനിക്ക് രണ്ടു മരുമക്കളെയും ഇഷ്ട്ടമല്ല എന്ന്, ഇപ്പോൾ ഇരുവരുടയും
ഈ പ്രമോ വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത് എന്നാൽ അതിന്റെ കാരണവും മല്ലിക പറഞ്ഞു,
രണ്ടുപേരെയും ഇഷ്ട്ടമാണെന്നു പറഞ്ഞാൽ അത് ഡിപ്ലോമാറ്റിക്ക് ഉത്തരം ആകും രസകരമായ രീതിയിലാണ്
ആരാധകർ  ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/mallika5.jpg?resize
=1000%2C600&ssl=1)

 
