# ഈതവണ ഓണം മക്കൾക്കൊപ്പം ആഘോഷിക്കാൻ കഴിഞ്ഞു! കഴിഞ്ഞ വര്ഷം രാജു ആടുകളുടെ നടുക്ക് ആയിരുന്നു, മല്ലിക സുകുമാരൻ 

- Link: https://ml.b4blaze.com/film-news/mallika-sukumaran-talk-about-in-family
- Published: 2023-08-31T10:26:06+05:30
- Author: Suji

മലയാളികളുടെ ഒരു താര കുടുംബം തന്നെയാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും,
ഇപ്പോൾ കഴിഞ്ഞദിവസം തന്റെ മക്കളോടും, മരുമക്കളോടും,കൊച്ചു മക്കളോടുപ്പമുള്ള ഓണം ആഘോഷിക്കാൻ
കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെക്കുകയാണ് നടി മല്ലിക സുകുമാരൻ. രാജു ഇപ്പോൾ റെസ്റ്റിൽ
വീട്ടിൽ ആണുള്ളത്, ചെറിയ ഒരു കീ ഹോൾ സർജറി ആണ് അവനെ ചെയ്യ്തത് യെങ്കിലും ഇനിയും ഫൈറ്റ്
സീനുകളിൽ അഭിനയിക്കാൻ കഴിയില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/mallika3.jpeg?resize
=1080%2C1350&ssl=1)

ഇപ്പോൾ അവനെ വീട്ടിൽ കിട്ടിയതിന്റെ സന്തോഷത്തിലാണ് ഞങ്ങൾ, അല്ലെങ്കിൽ മിക്ക ഓണത്തിനും
അവൻ വിദേശത്തു ആയിരിക്കും ഉണ്ടാകുക,ഇപ്പോൾ തന്നെ കഴിഞ്ഞ ഓണത്തിന് ഞാൻ കാണുന്നത് ആടുജീവിതത്തിന്റെ
സെറ്റിൽ കുറെ ആടുകളോടൊപ്പം കഴിയുന്ന അവന്റെ ചിത്രങ്ങൾ ആയിരുന്നു.ചിലപ്പോൾ മക്കൾ വിദേശത്താണെങ്കിൽ
അവിടെ വെച്ച് ഫോണിൽ ഒരു വിഷ് ചെയ്‌യും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/mallika4.jpeg?resize
=699%2C874&ssl=1)

നാട്ടിൽ ഉണ്ടെങ്കിൽ മാത്രമേ  അ വരോടൊപ്പം ഓണം ആഘോഷിക്കുകയുള്ളൂ, എന്തായലും ഈ വര്ഷം 
ഓണം മക്കൾക്കൊപ്പം ആഘോഷിക്കാൻ കഴിഞ്ഞു, വളരെ സന്തോഷമുണ്ട്, ഇപ്പോൾ എല്ലാവർക്കും ഓണത്തിന്
ഓണ സദ്യ പാഴ്‌സൽ വാങ്ങൽ അല്ലെ, എന്നാൽ വീട്ടിൽ വെച്ചുണ്ടാക്കി സദ്യ കഴിക്കുന്നത് ആണ്
ഏറ്റവും അഭികാമ്യം മല്ലിക സുകുമാരൻ പറയുന്നു, താരം തന്റെ കുടുംബത്തോടപ്പം ഓണം ആഘോഷിക്കുന്ന
ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പങ്കുവെക്കുകയും ചെയ്യ്തു, ഈ തവണ പൃഥ്വിരാജിന്റെ മകൾ അലംകൃതയുടെ
ഫോട്ടോയും ഉണ്ട്, അല്ലിയുടെ ഫോട്ടോ കണ്ടു ആരധകർ പറയുന്നു മല്ലിക സുകുമാരന്റെ കൂട്ട്
ഇരിക്കുന്നു എന്ന്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/mallika5.jpeg?resize
=1080%2C1080&ssl=1)

 
