# ഈ ചെറിയ കുട്ടിയാണോ ഇപ്പോൾ വലിയ നായിക ആയിരിക്കുന്നത്…

- Link: https://ml.b4blaze.com/film-news/mamitha-baiju-childhood-picture-goes-viral
- Published: 2023-07-26T18:59:33+05:30
- Author: Shilpa

സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തുടക്കം കുറിച്ച താരമാണ് മമിത
ബൈജു. തുടർന്നങ്ങോട്ട് ഒട്ടനവധി ഹിറ്റ് സിനിമകളുടെ ഭാഗമാകുവാനും താരത്തിന് കഴിഞ്ഞു.
യുവാക്കൾക്കിടയിൽ വലിയ ഒരു സ്വാധീനം ചെലുത്തുവാനും മമിതയ്ക്ക് സാധിച്ചിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-26-185640-240x300.png?resize=808%2C1010&ssl=1)

അതുകൊണ്ട് തന്നെ ഒട്ടനവധി ആരാധകരാണ് താരത്തിനുള്ളത്. താരത്തിന്റെ എല്ലാ വിശേഷങ്ങളും
ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ ഏവരും ഏറ്റെടുത്തിരിക്കുന്നത്, താരത്തിന്റെ ഒരു
കുട്ടിക്കാല ചിത്രമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/WhatsApp-Image-2023-
07-26-at-6.44.58-PM-300x247.jpeg?resize=804%2C662&ssl=1)

സമൂഹമാധ്യമങ്ങളിൽ ഈ ഒരു ചിത്രം എത്തിയതോടെ ഈ ചിത്രവും താരത്തിന്റെ പുത്തൻ ചിത്രവും 
ഒരുമിച്ച് വെച്ചുകൊണ്ടുള്ള, ദെൻ ആൻഡ് നൗ ഒക്കെ ക്രീയേറ്റ് ചെയ്തിരിക്കുകയാണ് ആരാധകർ.
താരത്തിന്റെ ഈ ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-26-185627-239x300.png?resize=758%2C951&ssl=1)
