# സൽമാൻ ഖാൻ എന്നോടൊപ്പം മലയാളസിനിമ ചെയ്യുകയില്ല! അതിനൊരു കാരണമുണ്ട്, മമ്മൂട്ടി 

- Link: https://ml.b4blaze.com/film-news/mammootty-about-salman-khan
- Published: 2024-04-11T12:22:31+05:30
- Author: Suji

മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും തന്റെ അഭിനയ സിദ്ധി കാണിച്ചിട്ടുള്ള മഹാനടൻ ആണ്
മമ്മൂട്ടി,  താരത്തിന്റെ ഒരു പഴയ അഭിമുഖമാണ് ഇപ്പോൾ വീണ്ടും വൈറൽ ആകുന്നത്, താങ്കൾക്കൊപ്പം
സൽമാൻ ഖാനെ അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് ഒരിക്കൽ അദ്ദേഹം പറഞ്ഞിരുന്നു എന്ന് അവതാരക
പറഞ്ഞപ്പോൾ മമ്മൂട്ടി നൽകിയ മറുപടിയാണ് കൂടുതൽ ശ്രെദ്ധ ആയത്. ഒരിക്കലും സൽമാൻ എന്നോടൊപ്പം
ഒരു മലയാള സിനിമയിൽ പോലും അഭിനയിക്കില്ല അതിനൊരു കാരണമുണ്ട് മമ്മൂട്ടി പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/sal1.jpg?resize=
625%2C354&ssl=1)

അദ്ദേഹത്തെ സംബന്ധിച്ചു മലയാളം വളരേയേറെ ബുദ്ധിമുട്ടുള്ള ഭാഷയാണ്, അതുപോലെ അദ്ദേഹത്തെ
പോലെയുള്ള ഒരു സ്റ്റാറിന്റെ പ്രതിഫലം മലയാള സിനിമക്ക് താങ്ങാൻ കഴിയുമോ എന്ന് സംശയമാണ്.
തത്കാലം ഞാൻ അദ്ദേഹത്തിന്റെ കൂടെ ഹിന്ദി സിനിമയിൽ അഭിനയിച്ചുകൊള്ളാം എനിക്കാണെങ്കിൽ
ഒന്നും കുഴപ്പമില്ല, അതല്ലേ നല്ലത്, പക്ഷെ അങ്ങനൊരു അവസരണം വരണമല്ലോ മമ്മൂട്ടിപുഞ്ചിരിയോട്
പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/sal2.jpg?resize=
571%2C384&ssl=1)

അതുപോലെ താങ്കൾക്ക് ബോളിവുഡിൽ സിനിമ ചെയ്ണമെന്ന് ആഗ്രഹമുണ്ടോ എന്ന് ആങ്കർ ചോദിക്കുന്നു
അതിന് മമ്മൂട്ടി നൽകിയ മറുപടി അത് ഞാൻ അല്ലല്ലോ ആഗ്രഹിക്കേണ്ടത് ബോളിവുഡ് അല്ലെ, ഇപ്പോൾ
അങ്ങനൊരു അവസരം വന്നട്ടില്ല വന്നാൽ തീർച്ച ആയും അഭിനയിക്കും മമ്മൂട്ടി പറഞ്ഞു, അതുപോലെ
നടൻ ആകണമെങ്കിൽ കഴിവ് ഉണ്ടാകണം സ്റ്റാർഡം വരുന്നത് രണ്ടാമത്തെ കാര്യമല്ലേ മമ്മൂട്ടി
കൂട്ടിച്ചേർത്തു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/ma1-3.jpg?resize
=902%2C605&ssl=1)

 
