# സിനിമയിൽ എനിക്ക് ആദ്യ പ്രതിഫലം നൽകുന്നത് ശ്രീനിവാസൻ മമ്മൂട്ടി !!

- Link: https://ml.b4blaze.com/film-news/mammootty-about-sreenivasan
- Published: 2023-02-03T12:22:45+05:30
- Author: Rahul

മലയാളി സിനിമ പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി, ഇപ്പോൾ ശ്രീനിവാസനെക്കുറിച്ചും
അദ്ദേഹത്തിന്റെ കയ്യിൽ നിന്നും ആദ്യമായി പ്രതിഫലം മേടിച്ചതിനെയും കുറിച്ചുള്ള മമ്മൂട്ടിയുടെ
വാക്കുകളാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് ഇടം പിടിക്കുന്നത്. ശ്രീനിവാസന്റെ മകൻ ധ്യാൻ ശ്രീനിവാസന്റെ
വാക്കുകൾക്കായിരുന്നു മമ്മൂട്ടിയുടെ മറുപടി. ധ്യാൻ ശ്രീനിവാസൻ : അച്ഛൻ പറയുമായിരുന്നു
മമ്മൂട്ടിയുടെ കൂടെ പോയി കഴിഞ്ഞാൽ ആഹാരം ഇപ്പോഴും ഫ്രീ ആണ്, കൂടാതെ പോകുന്ന സമയത്ത്
കുറച്ച് ക്യാഷ് ചോദിച്ചാൽ അതും തരും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/Screenshot_2.jpg?
resize=464%2C408&ssl=1)

അവൻ അത് തന്നില്ലേൽ ഞാൻ അത് ചോദിച്ച് മേടിക്കുകയും ചെയ്യുമായിരുന്നു. മമ്മൂട്ടി : ഞാനും
ശ്രീനിവാസനും തമ്മിൽ നല്ല സൗഹൃദമാണ്. അതിന് പണം നൽകണം എന്നൊന്നും ഇല്ല, ചിലപ്പോൾ അദ്ദേഹം
അങ്ങനെ പറഞ്ഞതാകും, പണം ശ്രീനിവാസൻ എനിക്കാണ് ആദ്യം തരുന്നത്. എനിക്ക് മേള എന്ന സിനിമയിൽ
അഭിനയിച്ചതിന് ആദ്യമായി അഞ്ഞൂറ് രൂപയുടെ ചെക്ക് തരുന്നത് അദ്ദേഹമാണ്. എന്നാണ് നടൻ മമ്മൂട്ടി
കൂട്ടിച്ചേർത്തത്, നൻപകൽ നേരത്ത് മയക്കം എന്ന എന്ന സിനിമയുടെ ഭാഗമായി നടന്ന അഭിമുഖത്തിലയുന്നു
താരത്തിന്റെ മറുപടി.
