# മോഹൻലാലിനെ വെച്ച് മാത്രമേ സിനിമ ചെയ്യുകയുള്ളോ,മമ്മൂട്ടിയുടെ ആ ചോദ്യം ആണ് അങ്ങനൊരു സിനിമ ചെയ്യാൻ കാരണം സത്യൻ അന്തിക്കാട്

- Link: https://ml.b4blaze.com/film-news/mammootty-about-talk-in-sathyan-anthikad
- Published: 2022-12-21T14:43:22+05:30
- Author: Suji

മലയാളത്തിൽ നിരവധി ഹിറ്റുകൾ സംവിധാന൦ ചെയ്ത് സംവിധയകൻ ആണ് സത്യൻ അന്തിക്കാട്, എന്നാൽ
അവയിൽ കൂടുതലും മോഹൻലാൽ, ശ്രീനിവാസൻ,ജയറാം തുടങ്ങിയ താര നിരകളെ  വെച്ചുകൊണ്ടുള്ള ചിത്രങ്ങൾ
ആയിരുന്നു എന്നാൽ മമ്മൂട്ടിയെ വെച്ച് താൻ അധിക സിനിമകൾ ചെയ്യ്തിട്ടില്ല എന്നും സത്യൻ
അന്തിക്കാട് മുൻപ് പറഞ്ഞിരുന്നു, എന്നാൽ മമ്മൂട്ടിയുമായുള്ള ‘അർത്ഥം’  എന്ന ചിത്രം 
ഉണ്ടായതിനെ കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞ  ഒരു വീഡിയോ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ
ആകുന്നത്,

ഞാൻ കൂടുതൽ ചിത്രങ്ങൾ ചെയ്യ്തത് മോഹനലിനെയോ, ജയറാമിനെയോ വെച്ച് ആയിരിക്കും , എന്നാൽ
ഒരിക്കൽ മമ്മൂട്ടി എന്നോട് ചോദിച്ചു മോഹൻലാലിനെ വെച്ച് മാത്രമേ സിനിമ ചെയ്യുകയുള്ളോ,
മമ്മൂട്ടിയുടെ ആ ചോദ്യത്തിൽ ഉടലെടുത്ത ചിത്രം ആണ് അർത്ഥം. ശരിക്കും പറഞ്ഞാൽ മമ്മൂട്ടിയുടെ
വാശി കാരണം ഉണ്ടായ ചിത്രം, ഇതിൽ ജയറാമുണ്ടുഎന്നാൽ നായക പരിവേഷം മമ്മൂട്ടിക്ക് ആണ് സത്യ
അന്തിക്കാട് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/artham1.jpg?resize
=983%2C552&ssl=1)

എന്നാൽ അദ്ദേഹത്തിന്റെ സൗന്തര്യവും, കഴിവും അനുസരിച്ച് ചെയ്യ്ത ചിത്ര൦ ആയിരുന്നു അത്,
അതിനു ശേഷം ചില സിനിമകൾ അദ്ദേഹത്തെവെച്ച്  ചെയ്യ്തിരുന്നു,  മമ്മൂട്ടി വളരെ സെൻസിറ്റേവ്
ആയ ഒരാൾ ആണ്, വളരെ ടച് ആകുന്ന  ഒരു ആർട്ടിസ്റ്റ് ആണ്, അദ്ദേഹത്തിന് പെട്ടന്നാണ് സങ്കടം
വരുന്നത്, ഒരു സംവിധയാകൻ സ്കിൽ ആണെങ്കിൽ മമ്മൂട്ടി അദ്ദേഹത്തെ പിന്തുടരുക തന്നെ ചെയ്‌യും
സത്യൻ അന്തിക്കാട് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/sathyan-anthikad2.
jpg?resize=749%2C558&ssl=1)
