# മറ്റുള്ള നടൻമാരെപോലെയല്ല മമ്മൂക്ക ആ കാര്യങ്ങൾ ആലോചിച്ചേ സംസാരിക്കാവൂ സോഹൻ സീനുലാൽ!!

- Link: https://ml.b4blaze.com/film-news/mammootty-about-talk-in-sohan-seenulal
- Published: 2022-12-09T14:51:59+05:30
- Author: Suji

മലയാള സിനിമയിൽ ഇത്രയും കർക്കശക്കാരനായ ഒരു നടൻ മമ്മൂക്ക അല്ലാതെ മറ്റാരും ഉണ്ടാവില്ല,
അദ്ദേഹത്തോട് പേടികൊണ്ടുള്ള ബഹുമാനം ആണ് മറ്റുള്ളവർ പ്രകടിപ്പിക്കുന്നത് സംവിധയകാൻ 
സോഹൻ സീനുലാൽ പറയുന്നു. ലൊക്കേഷനിൽ അദ്ദേഹം പറയുന്ന സമയത്തു തന്നെ എത്തും, അതുകൊണ്ടു
അദ്ദേഹത്തോട് സമയത്തിന്റെ  കാര്യങ്ങൾ ആലോചിച്ചതിനു മാത്രമേ സംസാരിക്കാവൂ, അദ്ദേഹം ഒരു
കൃത്യ സമയം പറഞ്ഞാൽ അത് കൃത്യം തന്നെയായിരിക്കും സോഹൻ പറയുന്നു.

മലയാളത്തിലെ പല നടന്മാർക്കും അദ്ദേഹത്തോട് ഈ ഭയം ഉണ്ട്, അദ്ദേഹത്തോട് മറുത്തൊന്നും 
പറയാൻ കഴിയാത്തതുകൊണ്ടാണ് ഈ ഭയം ഉണ്ടെന്നു പറയുന്നത്. അദ്ദേഹം ലൊക്കേഷനിൽ നാളെ ഒരു 
സമയം പറഞ്ഞു കഴിഞ്ഞാൽ പിന്നെ മറ്റുള്ളവർക്ക് പേടിയാണ് കാരണം, ആ സമയം തങ്ങളും പാലിക്കണമല്ലോ
അതാണ് അവരുടെ ഭയം, മറ്റുള്ള നടൻമാരിൽ നിന്നും മമ്മൂക്കയോട് ഇങ്ങനുള്ള കാര്യങ്ങൾ ആലോചിച്ചേ
പറയാവു  സംവിധായകൻ സോഹൻ പറയുന്നു.

അല്ലാതെ ആരെയും പിടിച്ചു തിന്നുകയില്ല അദ്ദേഹം, ചില കാര്യങ്ങളിൽ നിഷ്ട്ട ഉണ്ട് അത് 
അദ്ദേഹം പാലിക്കുന്നു, അതുപോലെ കൃത്യമായ ഒരു സ്ക്രിപ്റ്റ് വേണം, എന്നാൽ കൂടെ അഭിനയിക്കുന്നവർക്കു
ഫുൾ സപ്പോർട്ട് അദ്ദേഹം കൊടുക്കും, ഒരാൾ അല്പം താമസിച്ചു വന്നാൽ ഉടൻ അവർ പറയും മ മ്മൂക്കയെ
പേടിച്ചിട്ടു ആണെന്നു എന്നാൽ അദ്ദേഹം ആരെയും വേദനിപ്പിക്കില്ല, അദ്ദേഹത്തിന്റെ കൃത്യനിഷ്ട്ട
അദ്ദേഹം മുൻപോട്ടു കൊണ്ട് പോകുന്നു സോഹൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/sohan-seenulal2.
jpg?resize=704%2C393&ssl=1)
